newsroom@amcainnews.com

അവധിക്കാല യാത്രകൾക്കായി മെക്‌സിക്കോയിലേക്ക് പോകുന്ന കനേഡിയൻ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി കനേഡിയൻ സർക്കാർ

അവധിക്കാല യാത്രകൾക്കായി മെക്‌സിക്കോയിലേക്ക് പോകുന്ന കനേഡിയൻ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി കനേഡിയൻ സർക്കാർ. ഉയർന്ന തോതിൽ സംഘടിത കുറ്റകൃത്യങ്ങൾ മെക്‌സിക്കോയിൽ നടക്കുന്നതിനാൽ യാത്രയ്ക്ക് ഒരുങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് സർക്കാർ ട്രാവൽ അപ്‌ഡേറ്റിൽ പറയുന്നു. മെക്‌സിക്കോയിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും കനേഡിയൻ പൗരന്മാർക്ക് സർക്കാർ മുന്നറിയിപ്പ് നൽകുന്നു.

കവർച്ച, അക്രമം, തട്ടിപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് വിനോദ സഞ്ചാരികളെയും മറ്റ് വിദേശികളെയും ലക്ഷ്യമിട്ട് മെക്‌സിക്കോയിൽ നടക്കുന്നത്. യാത്രയ്ക്കിടെ സായുധ സംഘങ്ങൾ എത്തി ഭീഷണിപ്പെടുത്തി കവർച്ചയും അക്രമവും നടത്തുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അധികൃതർ പറയുന്നു. യാത്രാ മുന്നറിയിപ്പ് നൽകിയിരിക്കുന്ന പ്രദേശങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സർക്കാരിന്റെ അഡൈ്വസറി സന്ദർശിക്കാം.

You might also like

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ച ഒക്ടോബർ 5 മുതൽ

ഹ്യൂസ്റ്റണില്‍ സൗജന്യ ആരോഗ്യ മേള സെപ്റ്റംബര്‍ 26ന്

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

Top Picks for You
Top Picks for You