newsroom@amcainnews.com

അധ്യാപക സമരം: ആൽബർട്ട-യൂണിയൻ ചർച്ച 14 ന് പുനഃരാരംഭിക്കും

അധ്യാപക സമരം നാലാം ദിവസത്തിലേക്ക് കടക്കവേ സർക്കാരുമായി വീണ്ടും ചർച്ച പുനഃരാരംഭിക്കുന്നതായി ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (ATA) പ്രഖ്യാപിച്ചു. ഒക്ടോബർ 14 ചൊവ്വാഴ്ച കരാർ ചർച്ചകളിലേക്ക് മടങ്ങുമെന്ന് ATA അറിയിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് ATA വക്താവ് അറിയിച്ചു.

വേതനം, ക്ലാസ് മുറികളിലെ സാഹചര്യങ്ങള്‍, കുട്ടികളുടെ എണ്ണത്തിലെ വര്‍ധന, അധ്യാപകരുടെ കുറവ് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. സമരം രണ്ടായിരത്തി അഞ്ഞൂറിലധികം സ്കൂളുകളിലെ 7.4 ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് ബാധിക്കുന്നത്. നാല് വർഷത്തിനുള്ളിൽ 12% വേതന വർധനയും, തിരക്ക് കുറയ്ക്കുന്നതിനായി 3,000 പുതിയ അധ്യാപകരെ നിയമിക്കാമെന്നുമുള്ള പ്രവിശ്യാ സർക്കാരിൻ്റെ അവസാന വാഗ്ദാനം അധ്യാപകർ തള്ളിയിരുന്നു.

You might also like
Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

Top Picks for You
Top Picks for You