newsroom@amcainnews.com

‘X’നെ ഒഴിവാക്കി സുപ്രീം കോർട്ട് ഓഫ് കാനഡ; ഇനി കോടതിയുടെ ആശയവിനിമയം മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ

ഓട്ടവ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘X’ ഒഴിവാക്കി കാനഡയിലെ സുപ്രീം കോടതി. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആശയവിനിമയം നടത്തുമെന്ന്, വിടവാങ്ങൽ പോസ്റ്റിൽ നാൽപ്പത്തിനായിരത്തിൽ അധികം സബ്‌സ്‌ക്രൈബർമാരോട് സുപ്രീം കോടതി അറിയിച്ചു. യുഎസ് താരിഫുകളോടുള്ള പ്രതികരണമായി അടുത്തിടെ കാനഡയിലെ നിരവധി നഗരങ്ങൾ ‘X’ നിരോധിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കേംബ്രിഡ്ജ്, വാട്ടർലൂ തുടങ്ങിയ നഗരങ്ങളാണ് ‘X’ നിരോധിച്ചത്.

കോടതി അപ്‌ഡേറ്റുകൾക്കായി ലിങ്ക്ഡ്ഇൻ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾ ഫോളോ ചെയ്യണമെന്നും സുപ്രീം കോടതി വക്താവ് സ്റ്റെഫാനി ബചന്ദ് നിർദ്ദേശിച്ചു. കോടതിയുടെ എക്സ് അക്കൗണ്ട് തുടർന്നും കാണാമെങ്കിലും ഇനി മുതൽ അപ്‌ഡേറ്റ് ചെയ്യില്ലെന്ന് അവർ വ്യക്തമാക്കി. 2015-ലാണ് സുപ്രീം കോടതി ‘X’ (പഴയ ട്വിറ്റർ) അക്കൗണ്ടിന് രൂപം നൽകിയത്.

You might also like
Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

‘സിസ്റ്റേഴ്സ് ഇൻ സ്പിരിറ്റ് ഡേയിൽ’ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

Top Picks for You
Top Picks for You