newsroom@amcainnews.com

സൂപ്പർ സബ്ബ് മെറീനോ; ബെൽജിയത്തെ മറികടന്ന് സ്പെയിൻ സെമിയിൽ

വീണ്ടുമൊരിക്കൽ കൂടി സൂപ്പർ സബ്ബായി മിക്കെൽ മെറീനോ അവതരിച്ച മത്സരത്തിൽ ബെൽജിയത്തെ കീഴടക്കി മുൻ ലോകചാംപ്യന്മാരായ സ്പെയിൻ (2–1) ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ഫ്രാൻസാണ് സ്‌പെയിനിന്റെ എതിരാളികൾ.

88 ാം മിനിറ്റിലാണ് സ്പാനിഷ് പടയ്ക്കായി മിഖേൽ മെറീനോ വിജയഗോൾ നേടിയത്. നേരത്തെ, മിഡ് ഫീൽഡർ ഫാബിയാൻ റൂയിസിന്‍റെ ഗോളിൽ ലീഡ് സ്വന്തമാക്കിയ സ്പെയിനിനെ, സ്ട്രൈക്കർ ചാൾസ് ഡി കെറ്റെലെയിലൂടെ ബെൽജിയം സമനിലയിൽ കുരുക്കിയിരുന്നു. ഈ ലോകകപ്പിൽ സ്പെയിൻ ഗോൾകീപ്പർ ഉനായ് സിമോൻ വഴങ്ങുന്ന ആദ്യ ഗോളാണിത്.

You might also like

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Commercial vessel master fined $30,000 for illegal prawn fishing activities

അനധികൃത ചെമ്മീൻ പിടുത്തം: വാണിജ്യ ബോട്ട് ക്യാപ്റ്റന് 30,000 ഡോളർ പിഴ

ആൽബർട്ട റഫറണ്ടം: മൂവായിരത്തിലധികം തപാൽ വോട്ടുകൾ അസാധു

Top Picks for You
Top Picks for You