newsroom@amcainnews.com

CRA കോൾ സെൻ്റർ സർവീസിൽ ഗുരുതര വീഴ്ച: ലഭിക്കുന്നത് തെറ്റായ വിവരങ്ങൾ

കാനഡ റവന്യൂ ഏജൻസി (CRA) നികുതിദായകർക്ക് നൽകുന്ന സേവനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയതായി കാനഡ ഓഡിറ്റർ ജനറൽ. വ്യക്തിഗത നികുതിയുമായി ബന്ധപ്പെട്ട് നികുതിദായകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് സി.ആർ.എ ഏജൻ്റുമാർ കൃത്യമായ മറുപടി നൽകിയിട്ടില്ലെന്ന് ഓഡിറ്റർ ജനറലിൻ്റെ ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കോൾ സെൻ്ററുകളിൽ നിന്നും മറുപടി ലഭിക്കാൻ കാത്തിരിപ്പ് സമയം വർധിച്ചതും ജീവനക്കാരുടെ കാര്യക്ഷമതക്കുറവുമാണ് ഈ ഗുരുതര വീഴ്ചയ്ക്ക് കാരണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. CRA ഹെൽപ്പ് ലൈനുകളിലേക്ക് വിളിക്കുന്നവരിൽ കേവലം 18 ശതമാനം ഉപഭോക്താക്കൾക്ക് മാത്രമാണ് നിശ്ചിത 15 മിനിറ്റിനുള്ളിൽ ഒരു ഏജൻ്റുമായി സംസാരിക്കാൻ സാധിക്കുന്നത്. എന്നാൽ, നിലവിൽ ശരാശരി കാത്തിരിപ്പ് സമയം 31 മിനിറ്റായി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബിസിനസ്സ് നികുതികൾ, വിവിധ ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലെ കൃത്യതയും 54 ശതമാനത്തിൽ താഴെ മാത്രമാണ്.

You might also like
NLSIU Admission 2027: Exam to be held on April 25

എൻ.എൽ.എസ്.ഐ.യു പ്രവേശനം 2027: പരീക്ഷ ഏപ്രിൽ 25-ന് നടക്കും

Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

Start of Nobel Prize Announcements; Medicine Prize Today

നോബൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കം: മെഡിസിൻ പുരസ്കാരം ഇന്ന്

Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

Top Picks for You
Top Picks for You