newsroom@amcainnews.com

നിജ്ജാർ വധം: ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി കനേഡിയൻ, ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ട്

സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഉന്നതതല ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി കനേഡിയൻ, ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ട്. നിജ്ജാർ കൊലപാതകത്തിൽ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്ന വിവരങ്ങൾ കനേഡിയൻ അധികൃതർക്ക് ലഭിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. മോദി സർക്കാരുമായുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. നവംബർ 11, 12 തീയതികളിൽ നയാഗ്രയിൽ നടക്കുന്ന ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ ക്ഷണിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലെ കൊലപാതകങ്ങളിൽ ഇന്ത്യ തങ്ങളുടെ പങ്ക് നിഷേധിക്കുന്നത് തുടരുമ്പോഴും ഇന്ത്യയുമായുള്ള കാർണിയുടെ അടുപ്പം തങ്ങളെ അസ്വസ്ഥരാക്കുന്നുവെന്ന് കാനഡയിലെ വേൾഡ് സിഖ് ഓർഗനൈസേഷൻ പറഞ്ഞു.

You might also like

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Top Picks for You
Top Picks for You