newsroom@amcainnews.com

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 പിആർ ഇൻവിറ്റേഷൻ

ജൂലൈയിലെ ആറാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 2,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് അപേക്ഷകർക്കായി നടത്തിയ ഈ നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം കട്ട്ഓഫ് 516 ആയിരുന്നു. ജൂലൈ 7-ലെ CEC നറുക്കെടുപ്പിലെ 517 എന്ന കട്ട്ഓഫ് സ്‌കോറിൽ നിന്ന് ഒരു പോയിൻ്റ് കുറഞ്ഞതായി ഐആർസിസി വ്യക്തമാക്കി.

ഈ മാസത്തെ രണ്ടാമത്തെ CEC നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഇതോടെ ഈ മാസം നടന്ന ആറ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെ ആകെ 10,545 പേർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. 2026-ൽ IRCC 40 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഇതിലൂടെ മൊത്തം 99,612 ITA-കൾ നൽകി.

You might also like

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

Last SINP capped sector intake for 2026 on September 14 and 15; new processing times and figures released

2026-ലെ അവസാനത്തെ എസ്.ഐ.എൻ.പി ക്യാപ്പ്ഡ് സെക്ടർ ഇൻടേക്ക് സെപ്റ്റംബർ 14, 15 തീയതികളിൽ; പുതിയ പ്രോസസ്സിംഗ് സമയങ്ങളും കണക്കുകളും പുറത്ത്

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

Top Picks for You
Top Picks for You