newsroom@amcainnews.com

വാഹന ഇൻഷുറൻസ് ബോർഡ് അഴിമതി: ഫ്രാൻസ്വാ ലെഗോൾട്ട് മൊഴി നൽകും

പ്രവിശ്യാ വാഹന ഇൻഷുറൻസ് ബോർഡ് അഴിമതി വിവാദത്തിൽ ക്യൂബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട് പൊതു അന്വേഷണത്തിന് ഹാജരാകും. സെപ്റ്റംബർ 2-ന് പ്രീമിയർ നേരിട്ട് ഹാജരായി മൊഴി നൽകുമെന്ന് ലെഗോൾട്ടിന്റെ ഓഫീസും ഗാലന്റ് കമ്മീഷനും സ്ഥിരീകരിച്ചു.

SAAQclic എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം നിർമാണത്തിന് പ്രതീക്ഷിച്ചതിനേക്കാൾ 5 കോടി ഡോളർ അധികം ചെലവ് വന്നതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഓഡിറ്ററുടെ റിപ്പോർട്ട് പ്രകാരം പ്ലാറ്റ്‌ഫോമിന്റെ ആകെ ചെലവ് 11 കോടി ഡോളറാണ്.

You might also like

ഇന്ത്യ- കാനഡ നയതന്ത്രബന്ധം: ചർച്ച നടത്തി എസ് ജയശങ്കർ- അനിത ആനന്ദ്

OLP നേതൃത്വം: സ്ഥാനാർത്ഥിത്വം പിൻവലിച്ച് എറിക് ലോംബാർഡി

Construction of Aroor-Thuravoor Elevated Highway in Final Stage

അരൂർ-തുറവൂർ ഉയരപ്പാത നിർമാണം അന്തിമഘട്ടത്തിൽ

Massive drug bust by Coast Guard and ATS in the Arabian Sea: Five Pakistani nationals arrested with drugs worth ₹3,000 crore

അറബിക്കടലിൽ കോസ്റ്റ്ഗാർഡിന്റെയും എ.ടി.എസിന്റെയും വൻ ലഹരിവേട്ട; 3000 കോടിയുടെ മയക്കുമരുന്നുമായി അഞ്ച് പാകിസ്താൻ സ്വദേശികൾ പിടിയിൽ

Canada changes work permit rules: Staffing agencies barred from sponsoring foreign workers

കാനഡയുടെ പുതിയ തൊഴിൽ അനുമതി നിയമങ്ങൾ: വിദേശ തൊഴിലാളികൾക്ക് സ്പോൺസർ ചെയ്യുന്നതിൽ നിന്ന് സ്റ്റാഫിംഗ് ഏജൻസികളെ വിലക്കി

പിയേർ പൊളിയേവിന് തിരിച്ചടി: എംപി സ്കോട്ട് ഐച്ചിസണും പുറത്തേക്ക്

Top Picks for You
Top Picks for You