newsroom@amcainnews.com

കാർണിക്കെതിരെ വധഭീഷണി: മോൺട്രിയൽ സ്വദേശി അറസ്റ്റിൽ

പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ വധഭീഷണി മുഴക്കിയതിന് മോൺട്രിയൽ സ്വദേശിക്കെതിരെ കേസെടുത്തു. സംഭവത്തിൽ 51 വയസ്സുള്ള മാർക്ക് പോർലിയറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മരണമോ ശാരീരിക ഉപദ്രവമോ ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് കുറ്റം ചുമത്തിയതായി ആർ‌സി‌എം‌പി അറിയിച്ചു.

ഒരു സെനറ്റർ അടക്കമുള്ള പ്രമുഖർക്ക് അയച്ച ഇമെയിലിലൂടെയാണ് പ്രതി പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മാർക്ക് പോർലിയറെ അറസ്റ്റ് ചെയ്തു. വ്യക്തികളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരത്തിലുള്ള വധഭീഷണികൾക്കും പ്രസ്താവനകൾക്കുമെതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്ന് ആർ‌സി‌എം‌പി വ്യക്തമാക്കി.

You might also like
Trump's Diplomatic Stance and Iran-Oman Talks

ട്രംപിന്റെ നയതന്ത്ര നിലപാടും ഇറാൻ-ഒമാൻ ചർച്ചകളും

മെക്സിക്കോയിൽ ലൈവ് സ്ട്രീമിനിടെ ടിക്‌ടോക് ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു

ആൽബർട്ടയിൽ കറക്ഷണൽ സർവീസ് വാൻ ട്രക്കുമായി കൂട്ടിയിടിച്ചു: ഉദ്യോഗസ്ഥരും തടവുകാരിയും കൊല്ലപ്പെട്ടു

Gujarat CM Bhupendra Patel to lead VGGS delegation to US and Canada from August 16 to 26

യു.എസ്, കാനഡ സന്ദർശനത്തിന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള വിജിജിഎസ് പ്രതിനിധി സംഘം ഓഗസ്റ്റ് 16 മുതൽ 26 വരെ

Sex Crimes and Financial Fraud: US Submits Request to Extradite Philippine Religious Leader

ലൈംഗികക്കുറ്റങ്ങളും സാമ്പത്തിക തട്ടിപ്പും: ഫിലിപ്പീൻസ് മതനേതാവിനെ വിട്ടുകിട്ടാൻ യു.എസ് അപേക്ഷ നൽകി

പുതിയ ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് ഓഗസ്റ്റ് 10ന് അക്കൗണ്ടിലേക്ക്

Top Picks for You
Top Picks for You