newsroom@amcainnews.com

‘ഹൃദയപൂർവം’ കാണാൻ മോഹൻലാൽ കാനഡയിലെ തിയറ്ററിൽ

‘ഹൃദയപൂര്‍വം’ സിനിമ കാണാന്‍ കുടുംബത്തോടൊപ്പം ന്യൂ ബ്രണ്‍സ്‌വികിലെ എഎംസി തിയറ്ററിലെത്തി മോഹന്‍ലാലും കുടുംബവും. ഭാര്യ സുചിത്ര മോഹൻലാലിനൊപ്പമാണ് താരം സിനിമ കാണാനെത്തിയത്. ആർപ്പുവിളികളോടെയാണ് തങ്ങളുടെ പ്രിയതാരത്തെ ആരാധകർ സ്വീകരിച്ചത്. സിനിമ കണ്ട ശേഷം ഏവർക്കും സ്നേഹാശംസകൾ നൽകിയ ശേഷമാണ് മോഹൻലാൽ മടങ്ങിയത്.

അതേസമയം മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഇന്ത്യയില്‍ മാത്രം ചിത്രം 3.35 കോടി നെറ്റ് കളക്ഷനായി ആദ്യദിനം നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദേശത്തും ചിത്രത്തിനു വൻവരവേൽപ്പാണ് ലഭിക്കുന്നത്.

You might also like
NYPD cops killed man in scuffle that started over open beer can

തുറന്ന ബിയർ ക്യാനിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനിടയിൽ ന്യൂയോർക്ക് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ബലപ്രയോഗത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

Shocking Incident in Texas: Woman Arrested for Attempted Murder of Family

ടെക്സസിൽ ഞെട്ടടിക്കുന്ന സംഭവം: കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

യുക്രെയ്ന് പുതിയ പ്രസിഡൻ്റ് വേണം: സെലെൻസ്‌കിക്കെതിരെ ട്രംപ്

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

Top Picks for You
Top Picks for You