newsroom@amcainnews.com

കാനഡയിൽ ഓൺലൈനിലൂടെ അധിക പണം സമ്പാദിക്കാൻ നിയമാനുസൃത സർവേ സൈറ്റുകൾ; ജീവിതച്ചെലവുകൾക്ക് ഒരുപരിധി വരെ ഉപകാരപ്പെടും!

ഓൺലൈൻ വഴി പണം സമ്പാദിക്കാനുള്ള എളുപ്പവഴി അന്വേഷിക്കുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായവയാണ് പെയ്ഡ് സർവേ സൈറ്റുകൾ. സ്‌പോർട്‌സ്, ഫുഡ്, ഇവന്റുകൾ തുടങ്ങിയവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ സർവേ നടത്തി അതിലൂടെ അഭിപ്രായങ്ങൾ പങ്കിട്ട് പണം സമ്പാദിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരു നിശ്ചിത പരിധിയിലെത്താൻ ആവശ്യമായ പോയിന്റുകൾ ശേഖരിച്ചു കഴിഞ്ഞാൽ പേപാൽ പേയ്‌മെന്റുകൾ, ഇ-ട്രാൻസ്ഫർ അല്ലെങ്കിൽ ഗിഫ്റ്റ് കാർഡുകൾ വഴി പോയിന്റുകൾ റെഡീം ചെയ്യാൻ സാധിക്കും.

പെയ്ഡ് സർവേകൾ സമ്പന്നരാക്കുകയില്ലെങ്കിലും ജീവിതച്ചെലവുകളിൽ ഒരുപരിധി വരെ ഈ പണം ഉപകാരപ്രദമാകും. ആംഗസ് റീഡ് സർവേ, കാഡിൽ, ഇപ്‌സോസ് ഐ സേ, സ്വാഗ് ബക്ക്‌സ്, ഗൂഗിൾ ഒപ്പീനിയൻ റിവാർഡ്‌സ്, ലിയോ, മാരു വോയിസ് കാനഡ, പ്രോളിഫിക്, പ്രൈം ഒപ്പീനിയൻ തുടങ്ങി നിരവധി പെയ്ഡ് ഓൺലൈൻ സർവേ സൈറ്റുകൾ ഉണ്ട്. ഇവയിലൂടെ സർവേ നടത്തുന്നതിലൂടെ പണം സമ്പാദിക്കാം.

You might also like

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

യുക്രെയ്ന് പുതിയ പ്രസിഡൻ്റ് വേണം: സെലെൻസ്‌കിക്കെതിരെ ട്രംപ്

Top Picks for You
Top Picks for You