newsroom@amcainnews.com

മാൾട്ടൺ ഗുരുദ്വാരയിൽ ഹിന്ദു വിരുദ്ധ റാലി സംഘടിപ്പിച്ച് ഖലിസ്ഥാൻവാദികൾ

ഓട്ടവ : മാൾട്ടൺ ഗുരുദ്വാരയിൽ ഹിന്ദു വിരുദ്ധ റാലി സംഘടിപ്പിച്ച് പാകിസ്ഥാൻ ഫണ്ടിങ് നൽകുന്ന ഖലിസ്ഥാൻവാദികൾ. ഹിന്ദുക്കളെ നാടുകടത്താൻ കാനഡയോട് ആവശ്യപ്പെട്ട് നടത്തിയ പരേഡിൽ ഇന്ത്യൻ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ കോലവുമേന്തിയാണ് പ്രകോപനപരമായ റാലി നടത്തിയത്. മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം ഖലിസ്ഥാൻ അനുകൂലികളുടെ ഇന്ത്യയ്‌ക്കെതിരായ ആദ്യത്തെ പ്രധാന പ്രകോപനമാണിത്.

You might also like
New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

Top Picks for You
Top Picks for You