newsroom@amcainnews.com

കഴിഞ്ഞ എട്ട് വർഷത്തിനിടെ കാനഡയിലെ ആരോഗ്യപരിപാലന മേഖലയിൽ തൊഴിൽ ഒഴിവുകൾ മൂന്നിരട്ടിയായി വർധിച്ചു

കാനഡയിൽ ആരോഗ്യപരിപാലന മേഖലയിലെ തൊഴിൽ ഒഴിവുകൾ കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏതാണ്ട് മൂന്നിരട്ടിയായി വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2016-നും 2024-നും ഇടയിൽ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെ Vacancy Rate 2.1% ശതമാനത്തിൽ നിന്ന് 5.8% ശതമാനമായാണ് വർദ്ധിച്ചത്. ആരോഗ്യ പ്രവർത്തകരിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത് നഴ്സുമാർക്കും Personal Support Workers നും ആണ്. പ്രത്യേകിച്ചും ലൈസൻസുള്ള പ്രാക്ടിക്കൽ നഴ്സുമാരുടെ ഒഴിവുകൾ 12.8% ശതമാനത്തിലെത്തി.

കാനഡയിലെ ആരോഗ്യരംഗം നേരിടുന്ന കടുത്ത തൊഴിൽ ക്ഷാമത്തിൻ്റെ രൂക്ഷതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. മിക്ക ഒഴിവുകളും വലിയ നഗരപ്രദേശങ്ങളിലാണ് ഉള്ളതെങ്കിലും, വിദൂര പ്രദേശങ്ങളിൽ ഒഴിവുകളുടെ നിരക്ക് നഗരങ്ങളിലേതിനേക്കാൾ ഏതാണ്ട് ഇരട്ടിയാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തൽ. വിദൂര പ്രദേശങ്ങളിൽ ഒഴിവുകളുടെ നിരക്ക് 9.3% ആയിരിക്കുമ്പോൾ നഗരപ്രദേശങ്ങളിൽ ഇത് 5.5% മാത്രമാണ്.

You might also like

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

Annamma Varghese passed away in Atlanta

അന്നമ്മ വർഗീസ് അറ്റ്‌ലാന്റയിൽ നിര്യാതയായി

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

AAIP നറുക്കെടുപ്പ്: 380 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട

Nationwide strike: Banks to remain shut from Monday for three days - what customers need to know

അഞ്ച് ദിവസത്തെ ഇടവേള: തുടർന്നുള്ള വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് അഞ്ച് ദിവസത്തോളം ബാങ്ക് സേവനങ്ങൾ ലഭ്യമാകാതെ വന്നേക്കാം

Ontario sets start dates for fall flu and COVID-19 vaccines

ഒന്റാറിയോയിൽ ശീതകാല ഫ്ലൂ, കോവിഡ്-19 വാക്സിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

Top Picks for You
Top Picks for You