newsroom@amcainnews.com

ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍;34 മരണം

സെന്‍ട്രല്‍ ഗാസയിലെ സഹായവിതരണകേന്ദ്രത്തിലേക്ക് വീണ്ടും ആക്രമണം നടത്തി ഇസ്രയേല്‍. വെള്ളിയാഴ്ച രണ്ടിടത്തായുണ്ടായ വ്യോമാക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധിപേര്‍ക്ക് പരുക്കേറ്റു.

അല്‍ ഷൊഹദ ജങ്ഷന് സമീപം നടന്ന ആക്രമണത്തില്‍ 23പേരും അല്‍-മ-അസരയിലുണ്ടായ ആക്രമണത്തില്‍ 11 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ?ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളിലായി 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗാസ സിറ്റിക്ക് പടിഞ്ഞാറ് അല്‍ ഷാതി അഭയാര്‍ഥി ക്യാമ്പില്‍ ടെന്റ് കെട്ടി താമസിച്ചിരുന്നവരുടെ ഇടയിലേക്ക് ബോംബിട്ടു. മൂന്നു കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഖാന്‍ യൂനിസില്‍ ഭക്ഷണത്തിനായി സഹായകേന്ദ്രത്തിനു മുന്നില്‍ കാത്തുനിന്നവര്‍ക്കുനേരെയും ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി.

You might also like

ടൊറന്റോയിൽ എഐ ഡാറ്റാ സെന്ററുകൾക്ക് നിർത്തിവെക്കൽ ആവശ്യപ്പെട്ട് പ്രതിഷേധം

Remarks against Tamil Nadu CM Vijay: DMK leader Udhayanidhi Stalin arrested

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരായ പരാമർശം: ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

ബില്ലി ബിഷപ്പ് വിമാനത്താവള വിവാദത്തിൽ പോർട്ട് അതോറിറ്റിക്കെതിരെ ഉറച്ച നിലപാടുമായി ഒലിവിയ ചൗ

400 മില്യൺ ഡോളറിന്റെ സമ്മർ ക്യാമ്പ് സാമ്രാജ്യം തകർന്നു: പ്രതിസന്ധിയിലായി ന്യൂയോർക്കിലെ സഹോദരങ്ങൾ; മാതാപിതാക്കളും കടപ്പത്ര വിപണിയും ആശങ്കയിൽ

Space Debris Preparing to Fall onto the Moon: SpaceX Rocket to Soon Crash into the Moon

ചന്ദ്രനിലേക്ക് പതിക്കാനൊരുങ്ങി ബഹിരാകാശ അവശിഷ്ടം: സ്‌പേസ്എക്‌സ് റോക്കറ്റ് വൈകാതെ ചന്ദ്രനിൽ ഇടിച്ചിറങ്ങും

Residential Building Collapses Near Mumbai

മുംബൈയ്ക്ക് സമീപം പാർപ്പിട സമുച്ചയം തകർന്നു വീണു: 6 മരണം, നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

Top Picks for You
Top Picks for You