newsroom@amcainnews.com

താരിഫ് ഭീഷണി: മുൻ മൗണ്ടി കെവിൻ ബ്രോസ്സോ “ഫെൻ്റനൈൽ സാർ” (Fentanyl Czar)

ഓട്ടവ : അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് തടയാൻ മുൻ സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ കെവിൻ ബ്രോസ്സോയെ “ഫെൻ്റനൈൽ സാർ” (Fentanyl Czar) ആയി നിയമിച്ച് ഫെഡറൽ ലിബറൽ സർക്കാർ. മയക്കുമരുന്നിലെ അനധികൃത വ്യാപാരം കണ്ടെത്തുന്നതിനും തടസ്സപ്പെടുത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള കാനഡയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിയമനം.

ആർസിഎംപിയിൽ 20 വർഷത്തിലേറെ, ബ്രോസ്സോ ഡെപ്യൂട്ടി കമ്മീഷണറായും മാനിറ്റോബയിലെ സീനിയർ മൗണ്ടിയായും സേവനമനുഷ്ഠിച്ചു. അടുത്തിടെ അദ്ദേഹം പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു. കുടിയേറ്റവും മയക്കുമരുന്ന് കള്ളക്കടത്തും തടഞ്ഞില്ലെങ്കിൽ കാനഡയിൽ നിന്നുള്ള എല്ലാ സാധനങ്ങൾക്കും കുത്തനെയുള്ള തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഭീഷണിപ്പെടുത്തിയിരുന്നു.

You might also like

നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം; വൈകിയാൽ കനത്ത പിഴ; കാനഡയിൽ ആനുകൂല്യങ്ങൾ തടസ്സപ്പെടാൻ സാധ്യത

കൺസർവേറ്റീവ് പാർട്ടിക്ക് വൻ തിരിച്ചടി; മുതിർന്ന എം.പി മെർലിൻ ഗ്ലാഡു ലിബറൽ പാർട്ടിയിൽ ചേർന്നു

ആക്സ്, ഡോവ് ബോഡി സ്പ്രേകൾക്ക് കാനഡയിൽ വിലക്ക്; സുരക്ഷാ ലേബലുകളിൽ വീഴ്ച; ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

കാനഡയിൽ ഐഡന്റിറ്റി തെഫ്റ്റ് വർദ്ധിക്കുന്നു; താൻ ഒപ്പിടാത്ത ചെക്കുകൾ ബാങ്കിലെത്തി; തട്ടിപ്പിനിരയായി മാനിറ്റോബ സ്വദേശി; സാമ്പത്തിക സുരക്ഷയിൽ ആശങ്ക

യൂറോപ്പ് യാത്ര ചിലവേറും; ടൂറിസ്റ്റ് ടാക്സുകൾ കുത്തനെ കൂട്ടി പ്രമുഖ രാജ്യങ്ങൾ; അറിയേണ്ട കാര്യങ്ങൾ

വോട്ടിന് പണം: പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Top Picks for You
Top Picks for You