newsroom@amcainnews.com

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 534 പിആർ ഇൻവിറ്റേഷൻ, കട്ട്-ഓഫ് സ്കോർ കുറഞ്ഞു

ജൂലൈയിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ജൂലൈ ആറിന് നടന്ന ഈ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ 534 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. കട്ട്ഓഫ് സ്കോർ 708 ഉള്ള വിവിധ പ്രവിശ്യകളിൽ നിന്ന് നോമിനേഷൻ ലഭിച്ച ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. ഈ വർഷം നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പുകളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കട്ട്-ഓഫ് സ്‌കോറാണിത്.

IRCC 2026-ൽ 35 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളാണ് നടത്തിയത്. 2026 മുതൽ ഇതുവരെ നടന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ പ്രധാനമായും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം അല്ലെങ്കിൽ കനേഡിയൻ വർക്ക് എക്സ്പീരിയൻസ് കാറ്റഗറി വിഭാഗത്തിലുള്ളവരെയാണ് പരിഗണിച്ചിരിക്കുന്നത്. 2026-ൽ, IRCC ഇതുവരെ 89,601 ITA-കൾ നൽകിയിട്ടുണ്ട്.

You might also like
Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

Chicago Sahithyavedi featuring renowned writer Zacharia on October 9

പ്രശസ്ത എഴുത്തുകാരൻ സക്കറിയ പങ്കെടുക്കുന്ന ഷിക്കാഗോ സാഹിത്യവേദി ഒക്ടോബർ 9-ന്

Hospital loot: 'Rs 408 for a paracetamol worth Rs 32.8, and Rs 5385 for an antibiotic worth Rs 715'

ആശുപത്രിക്കൊള്ള : ‘32.8 രൂപയുടെ പാരസെറ്റമോളിന് 408 രൂപയും, 715 രൂപയുടെ ആന്റിബയോട്ടിക്കിന് 5385 രൂപയും’

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

Cancer drug price control: New central move will not benefit patients

കാൻസർ മരുന്ന് വിലനിയന്ത്രണം: പുതിയ കേന്ദ്ര നീക്കം രോഗികൾക്ക് പ്രയോജനം ചെയ്യില്ല

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

Top Picks for You
Top Picks for You