newsroom@amcainnews.com

എക്സ്പ്രസ്സ്‌ എൻട്രി നറുക്കെടുപ്പ്: 8,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാനഡയിൽ സ്ഥിരതാമസം (PR) ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി എക്സ്പ്രസ് എൻട്രിയിലെ ഈ വർഷത്തെ ഏറ്റവും വലിയ നറുക്കെടുപ്പ് ഫലം ഇമിഗ്രേഷൻ വിഭാഗം (IRCC) പുറത്തുവിട്ടു. 2026 ഫെബ്രുവരി 6-ന് നടന്ന നറുക്കെടുപ്പിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യം (French Language Proficiency) ഉള്ള 8,500 ഉദ്യോഗാർത്ഥികൾക്കാണ് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ ക്ഷണം (ITA) ലഭിച്ചത്.

ക്യുബെക്കിന് പുറത്തുള്ള കനേഡിയൻ പ്രവിശ്യകളിൽ ഫ്രഞ്ച് സംസാരിക്കുന്നവരുടെ സാന്നിധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് IRCC ഈ പ്രത്യേക നറുക്കെടുപ്പ് നടത്തിയത്. വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനായി 2023 മുതൽ ആരംഭിച്ച കാറ്റഗറി അധിഷ്ഠിത നറുക്കെടുപ്പുകൾക്ക് (Category-based draws) നിലവിൽ വലിയ പ്രാധാന്യമാണ് കാനഡ നൽകുന്നത്. ഇതിൽ മൊത്തത്തിലുള്ള സി.ആർ.എസ് സ്കോറിനേക്കാൾ ഉപരിയായി ഭാഷാ വൈദഗ്ധ്യം, പ്രവൃത്തിപരിചയം തുടങ്ങിയ ഘടകങ്ങൾക്കാണ് മുൻഗണന ലഭിക്കുന്നത്.

You might also like

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

Governor General to undertake first official visit to Ontario

ഒന്റാരിയോയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി കാനഡ ഗവർണർ ജനറൽ

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

Serial killer 'Mosquito', who shook Brazil, arrested

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ‘കൊതുക്’ പിടിയിൽ

Crime thriller movie 'Aaram' starring Saiju Kurup in theaters tomorrow

സൈജു കുറുപ്പ് നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ നാളെ തിയറ്ററുകളിൽ

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

Top Picks for You
Top Picks for You