newsroom@amcainnews.com

എഡ്മണ്ടൻ മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഒക്ടോബർ 20-ന്

എഡ്മണ്ടൻ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ, പ്രചാരണം ശക്തമാക്കി സ്ഥാനാർത്ഥികൾ. ഒക്ടോബർ 20-നാണ് എഡ്മണ്ടൻ മുനിസിപ്പൽ തിരഞ്ഞെടുപ്പ്. ഡിജിറ്റൽ പരസ്യങ്ങൾ, പത്രങ്ങളിലെയും ബിൽബോർഡുകളിലെയും പരസ്യങ്ങൾ, ബസുകളിലെ പരസ്യം എന്നിവയെയാണ് മേയർ സ്ഥാനാർത്ഥിയായ ടിം കാർട്ടെൽ ഉൾപ്പെടെയുള്ളവർ കൂടുതലായി ആശ്രയിക്കുന്നത്. നേരിട്ടുള്ള ഇടപെടലുകളും, വീടുകൾ കയറിയുള്ള വോട്ട് അഭ്യർത്ഥനകളും തുടരുന്നു.

അതേസമയം, സമൂഹമാധ്യമങ്ങളിലുള്ള അമിത ആശ്രയം ഫലം ചെയ്യില്ലെന്ന് രാഷ്ട്രീയ വിശകലന വിദ​ഗ്ധൻ നജിബ് ജട്ട് അഭിപ്രായപ്പെട്ടു. നേരിട്ടുള്ള ഇടപെഴകലുകൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളെക്കുറിച്ചുള്ള പരാതികളും വർധിക്കുന്നുണ്ട്. ജൂൺ മുതൽ 60 പരാതികൾ ലഭിച്ചതായി എഡ്മണ്ടൻ സിറ്റി കൗൺസിൽ അറിയിച്ചു.

You might also like

പുതിയ കാനഡ പെൻഷൻ പ്ലാൻ പേയ്‌മെൻ്റ് ജൂൺ 26 ന് അക്കൗണ്ടിലേക്ക്

താമരശ്ശേരിയിൽ വൻ വ്യാജചാരായ വേട്ട: 110 ലിറ്റർ ചാരായം എക്സൈസ് പിടികൂടി

യാത്രാ-വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി കാനഡ സ്ട്രോങ്ങ് പാസ് തിരിച്ചെത്തി

യുഎസ്-കാനഡ അതിർത്തിയിൽ മയക്കുമരുന്നുമായി ഇന്ത്യൻ വംശജൻ പിടിയിൽ

മയാമിയില്‍ ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വംശജൻ അറസ്റ്റില്‍

കാനഡ സ്ട്രോങ് പാസ്: സൗജന്യ പ്രവേശനം ഒരുക്കി ബാൻഫ് നാഷണൽ പാർക്ക്

Top Picks for You
Top Picks for You