newsroom@amcainnews.com

എഡ്മിന്റനിൽ വീടുകളുടെ വില കുതിച്ചുയരുന്നു

ജനുവരിയിൽ എഡ്മിന്റനിൽ വീടുകളുടെ വില കുതിച്ചുയർന്നതായി പുതിയ റിപ്പോർട്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നഗരത്തിലെ വീടുകളുടെ ശരാശരി വിൽപ്പന വില 412,200 ഡോളറായി ഉയർന്നതായി ratehub.ca റിപ്പോർട്ട് ചെയ്തു. മുന്‍ മാസത്തേക്കാള്‍ 14,800 ഡോളര്‍ കൂടുതലാണ് ഈ നിരക്ക്. കൂടാതെ ഈ കാലയളവിൽ നഗരത്തിൽ വീടുകൾ വാങ്ങാൻ ആവശ്യമായ ശരാശരി വരുമാനത്തിലും വർധന രേഖപ്പെടുത്തി. വീടുകൾ വാങ്ങാനുള്ള ശരാശരി വരുമാനം 2,890 ഡോളര്‍ വര്‍ധിച്ച് 95,150 ഡോളറായതായി ratehub.ca അറിയിച്ചു.

You might also like

ഇറാൻ-ഇസ്രായേൽ യുദ്ധഭീതി: ആഗോള വിപണിയിൽ അനിശ്ചിതത്വം; എണ്ണവില കുതിക്കുമ്പോൾ ഓഹരി വിപണികൾ സമ്മർദ്ദത്തിൽ

കാനഡയുടെ പുതിയ ഗവർണർ ജനറൽ പ്രഖ്യാപനം ചൊവ്വാഴ്ച; ഇംഗ്ലീഷും ഫ്രഞ്ചും നിർബന്ധം

സിനിമ പ്രേമികൾക്ക്ആ വേശം; ഈ ആഴ്ച ഒടിടിയിലും തിയേറ്ററിലും എത്തുന്ന പ്രധാന ചിത്രങ്ങൾ

കാനഡയിൽ ഇന്ധനവില കുതിക്കുന്നു; 2026-ൽ ശരാശരി ഉപഭോക്താവിന് 1600 ഡോളറിന്റെ അധികബാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട്

മരുന്ന് ഇനി പകുതി വിലയ്ക്ക്; ഓസെംപിക് രണ്ടാം ജെനറിക് പതിപ്പിനും അനുമതി നൽകി ഹെൽത്ത് കാനഡ

കാനഡയിൽ ടാക്സ് ഫയൽ ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു: വീഴ്ച വരുത്തിയാൽ കനത്ത പിഴ

Top Picks for You
Top Picks for You