newsroom@amcainnews.com

താരിഫ് വിരുദ്ധ പരസ്യം പിന്‍വലിക്കാന്‍ കാര്‍ണി ആവശ്യപ്പെട്ടതായി ഡഗ്‌ ഫോർഡ്‌

താരിഫ്‌ വിരുദ്ധ പരസ്യ ക്യാംപെയ്‌ൻ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഏഷ്യൻ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മാർക്ക്‌ കാർണി ഒന്നിലധികം തവണ വിളിച്ചതായി ഒൻ്റാരിയോ പ്രീമിയർ ഡഗ്‌ ഫോർഡ്‌. പരസ്യം വിവാദമായതിനെ തുടര്‍ന്ന്‌ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ താരിഫുകളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പരസ്യം പ്രവിശ്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന്‌ താൻ കരുതുന്നതായി കാർണി ഫോർഡിനോട് പറഞ്ഞു. എന്നാൽ പരസ്യം താത്‌കാലികമായി നിറുത്തിവയ്‌ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് വരെ താന്‍ അത് ചെയ്യില്ലെന്നായിരുന്നു ഫോർഡിൻ്റെ മറുപടി.

അതേ സമയം കാർണിയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ ഇല്ലെന്നും സൗഹൃദം തുടരുകയാണെന്നും ഫോർഡ്‌ പറഞ്ഞു.യു. എസ്‌ പ്രസിഡൻ്റ്‌ ഡോണൾഡ്‌ ട്രംപിനെ പരസ്യം അസ്വസ്ഥനാക്കി എന്ന് കാര്‍ണി പറഞ്ഞെങ്കിലും ക്ഷമാപണം നടത്തിയ കാര്യത്തിൽ ഒരു സൂചനയും നൽകിയില്ലെന്നും ഫോര്‍ഡ്  വെളിപ്പെടുത്തി.

You might also like
Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

സ്വതന്ത്ര രാജ്യമാകണം: മസ്കിന്‍റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ

Carney says Canadians will decide their future after Elon Musk expresses support for separatism

ക്യുബെക്ക്, ആൽബർട്ട, സസ്കാച്ചെവൻ എന്നീ പ്രവിശ്യകൾ കാനഡയിൽ നിന്ന് വേർപെടണമെന്ന ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, കാനഡക്കാരാണ് തങ്ങളുടെ ഭാവി തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

No one came to take him on bail: 17-year-old observation home inmate ends his life

ജാമ്യത്തിലെടുക്കാൻ ആരുമെത്തിയില്ല: ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ ജീവനൊടുക്കി

Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

Top Picks for You
Top Picks for You