newsroom@amcainnews.com

ചൂലിനെ കൈവിട്ട് ഡൽഹി; കെജ്‌രിവാൾ, മനീഷ് സിസോദിയ തോറ്റു, ആശ്വാസമായി അതിഷി

ന്യൂ ഡൽഹി : 27 വർഷത്തിന് ശേഷം രാജ്യതലസ്ഥാനം പിടിച്ചടക്കി ബിജെപി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി 47 സീറ്റിലും ആം ആദ്പമി പാർട്ടി 23 സീറ്റിലും ലീഡ് ചെയ്യുന്നു. മറുവശത്ത്, മൂന്നാം തവണയും പൂജ്യം സീറ്റുകളിലൊതുങ്ങിയിരിക്കുകയാണ് കോൺഗ്രസ്.

അതേസമയം മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മുഖ്യനേതാവുമായ അരവിന്ദ് കേജ്രിവാൾ പരാജയപ്പെട്ടു. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി പ്രവേഷ് സിങ്ങാണ് 3182 വോട്ടുകൾക്ക് കെജ്രിവാളിനെ പരാജയപ്പെടുത്തിയത്. എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ ജനക് പുരി സീറ്റിൽ പരാജയപ്പെട്ടു. കൽക്കാജി സീറ്റിൽ നിലവിലെ മുഖ്യമന്ത്രി അതിഷി വിജയിച്ചത് എഎപിയ്ക്ക് ആശ്വാസമായി.

You might also like

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

Severe Influenza Outbreak in Pathanamthitta; Health Department Issues Alert

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ വ്യാപനം രൂക്ഷം: ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

Edible Oils Hit Hard as Food Inflation Continues to Rise

ഭക്ഷ്യ വിലക്കയറ്റം തുടരുന്നതിനാൽ ഭക്ഷ്യഎണ്ണകൾക്ക് കനത്ത തിരിച്ചടി

Top Picks for You
Top Picks for You