newsroom@amcainnews.com

ഹൈഡ്രോ-കെബെക്കിനെ ക്ലൗഡിന്‍ ബുഷാര്‍ഡ് നയിക്കും

ഹൈഡ്രോ-കെബെക്കിനെ ഇനി ക്ലൗഡിന്‍ ബുഷാര്‍ഡ് നയിക്കും.മൈക്കല്‍ സാബിയയുടെ പിന്‍ഗാമിയായി ക്ലൗഡിന്‍ ബുഷാര്‍ഡ് ഹൈഡ്രോ-കെബെക്കിന്റെ പ്രസിഡന്റും സിഇഒയും ആകുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ പ്രിവി കൗണ്‍സില്‍ ക്ലാര്‍ക്കും, കാബിനറ്റ് സെക്രട്ടറിയുമായി ചേരാന്‍ തീരുമാനിച്ച മൈക്കല്‍ സാബിയയുടെ രാജിയെ തുടര്‍ന്നാണ് ഈ നിയമനം. കെബെക്ക് എനര്‍ജി യൂട്ടിലിറ്റിക്ക് സുപ്രധാന നേതൃത്വ പരിവര്‍ത്തനം അടയാളപ്പെടുത്തിക്കൊണ്ട്, ക്ലൗഡിന്‍ ബുഷാര്‍ഡ് ശനിയാഴ്ച ഔദ്യോഗികമായി സ്ഥാനം ഏല്‍ക്കും.

ഇരുപത്തിയഞ്ച് വര്‍ഷമായി ഹൈഡ്രോ-കെബെക്കില്‍ സേവനമനുഷ്ഠിക്കുന്ന ക്ലൗഡിന്‍ ബുഷാര്‍ഡ് കമ്പനിയുടെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഫീസറുമായിരുന്നു.

You might also like
India's TVS Motor names insider Peyman Kargar as next CEO

ടിവിഎസ് മോട്ടോർ പുതിയ സിഇഒയായി അന്താരാഷ്ട്ര ബിസിനസ് മേധാവി പെയ്മാൻ കർഗറിനെ നിയമിച്ചു

കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ റിപ്പോർട്ട്

Child Safety Controversy: Meta Agrees to Massive Settlement; Strict Restrictions Coming to Facebook and Instagram

കുട്ടികളുടെ സുരക്ഷാ വിവാദം: വമ്പൻ തുക നൽകി കേസുകൾ ഒത്തുതീർപ്പാക്കാൻ മെറ്റ; ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കടുത്ത നിയന്ത്രണങ്ങൾ

Vizhinjam Port Construction: Mud Heap Slides Down, Roads and Wells Muddy; Public Protest

വിഴിഞ്ഞം തുറമുഖ നിർമ്മാണം: മൺകൂന ഒഴുകിയിറങ്ങി റോഡും കിണറുകളും ചെളിയിലായി; ജനപ്രതിഷേധം

Highlights: Canada to Expand Hiring Options for Low-Wage Foreign Worker

കാനഡയിൽ താൽക്കാലിക വിദേശ തൊഴിലാളികളുടെ നിയമനത്തിൽ പുതിയ ഇളവുകൾ

വ്യാപാര തര്‍ക്കം: കാനഡയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

Top Picks for You
Top Picks for You