എംഡിഎംഎ വിഴുങ്ങി മരണം: പാക്കറ്റുകൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ഷാനിദ് വിസമതിച്ചു; മരണകാരണം അമിത അളവിൽ ശരീരത്തിൽ രാസലഹരിമരുന്നെത്തിയത് March 9, 2025 Read More »
രഹസ്യവിവരത്തെത്തുടർന്ന് പരിശോധ; എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ March 8, 2025 Read More »
അടിവസ്ത്രത്തിനുള്ളിൽ പ്രത്യേകം നിർമിച്ച ബെൽറ്റിനുള്ളിൽ പണം, ടോയ്ലെറ്റിൽ ഒളിച്ച് യാത്ര; 18.46 ലക്ഷം രൂപയുടെ കള്ളപ്പണവുമായി തമിഴ്നാട് സ്വദേശിയായ വിദേശ കറൻസി വ്യാപാരത്തിൻറെ ഇടനിലക്കാരൻ പാലക്കാട് പിടിയിൽ March 5, 2025 Read More »
ലഹരിക്ക് അടിമയായ ഒൻപതാം ക്ലാസുകാരൻ ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു; നാടിനെ നടുക്കിയ സംഭവം കൊച്ചിയിൽ March 4, 2025 Read More »
ഇൻറർനാഷണൽ തപാൽ മുഖേന ഫ്രാൻസിൽനിന്ന് എംഡിഎംഎ വരുത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ March 4, 2025 Read More »
പിരിച്ചുവിട്ടതിൽ വൈരാഗ്യം; തൃശൂരിൽ ഓയിൽ കമ്പനിയിൽ തീയിട്ടത് മുൻ ജീവനക്കാരൻ, പൊലീസിൽ കീഴടങ്ങി March 3, 2025 Read More »
വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു, അനുയായികൾ വഴി നിരന്തരം ബുദ്ധിമുട്ടിച്ചു; മുൻ സിഐടിയു നേതാവ് 17 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും March 2, 2025 Read More »
കാനഡയിൽ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പാലക്കാട് സ്വദേശിനി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ March 1, 2025 Read More »
അവിഹിതമുണ്ടെന്നാരോപിച്ച് യുവാവ് 20കാരിയായ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു; പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി February 26, 2025 Read More »
ഇടപാടുകൾ സമൂഹമാധ്യമം വഴി മാത്രം, ലഹരി ഉൽപന്നങ്ങൾ ചെറിയ പൊതികളിലാക്കിവച്ച് ലൊക്കേഷനും ഫോട്ടോയും കൈമാറും; ലഹരി മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയായ ബിബിഎ വിദ്യാർത്ഥി പിടിയിൽ February 26, 2025 Read More »