newsroom@amcainnews.com

കനേഡിയൻ ജനതയുടെ ഭക്ഷ്യ ബജറ്റ് അമേരിക്കക്കാരെക്കാൾ കുറവെന്ന് റിപ്പോർട്ട്

ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നതിനായി കാനഡക്കാർ ചിലവഴിക്കുന്ന തുക അമേരിക്കൻ പൗരന്മാരേക്കാൾ കുറവാണെന്ന് സർവേ റിപ്പോർട്ട്. കാനഡക്കാർ ഭക്ഷണത്തിനായി ആഴ്ചയിൽ ഏകദേശം 179 കനേഡിയൻ ഡോളർ ചെലവഴിക്കുമ്പോൾ അമേരിക്കക്കാർ ഏകദേശം 277 ഡോളറാണ് (ഏകദേശം 277 കനേഡിയൻ ഡോളർ) വിനിയോഗിക്കുന്നതെന്ന് പുതിയ ലെഗർ സർവേ കണ്ടെത്തി. അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ കാനഡക്കാർ ഭക്ഷണത്തിനായി ചിലവഴിക്കുന്ന തുകയിൽ ഏകദേശം 35% കുറവുണ്ടെന്ന് സർവേ പറയുന്നു.

ഗാർഹിക ചെലവുകളുടെ കാര്യത്തിൽ, ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നതിൽ കനേഡിയൻ പൗരന്മാർ ആശങ്കാകുലരാണ്, കൂടാതെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പണം നൽകാൻ കാനഡക്കാർ തയ്യാറാകുന്നുണ്ടെന്നും സർവേ സൂചിപ്പിക്കുന്നു. അമേരിക്കക്കാരെ അപേക്ഷിച്ച് ഭക്ഷ്യ വസ്‌തുക്കൾ മുൻകൂട്ടി ആസൂത്രണം ചെയ്‌ത്‌ വാങ്ങുന്നതും കനേഡിയൻ പൗരന്മാരാണെന്ന് സർവേ കണ്ടെത്തി.

You might also like

ന്യൂയോർക്കിൽ വീണ്ടും പെരുമഴയും കനത്ത കൊടുങ്കാറ്റും: ജാഗ്രതാ നിർദേശം

പത്മ പുരസ്കാര വിതരണം: ആദരവോടെ രാജ്യം, തിളക്കത്തോടെ കേരളം

വെനസ്വേലയിൽ ഇരട്ട ഭൂചലനം: 7.1, 7.5 തീവ്രത

വൈറ്റ് ഹൗസിലെ യുഎഫ്‌സി പരിപാടിക്കിടെ ആക്രമണത്തിന് നീക്കം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ആഡംബരത്തിന്റെ ‘പ്രസിഡൻഷ്യൽ’ കരുത്തുമായി പ്രഭുദേവ; പുത്തൻ എംജി എം9 ലിമോസിൻ ഇനി താരത്തിന് സ്വന്തം

പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ല; നിയമങ്ങളും കോടതിവിധികളും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വിശദീകരണം

Top Picks for You
Top Picks for You