newsroom@amcainnews.com

കൗണ്ടർ താരിഫുകൾ പിൻവലിച്ച് കാനഡ

യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന ചില കൗണ്ടർ താരിഫുകൾ പിൻവലിച്ചു. യുഎസ് വ്യാപാര യുദ്ധത്തിനും കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് വൈറ്റ് ഹൗസ് ഏർപ്പെടുത്തിയ തീരുവകൾക്കും മറുപടിയായാണ് കാനഡ കൗണ്ടർ താരിഫ് ഏർപ്പെടുത്തിയത്. കാനഡ-യുഎസ്-മെക്സിക്കോ സ്വതന്ത്ര വ്യാപാര കരാറിൽ ഉൾപ്പെടാത്ത ഉൽപ്പന്നങ്ങൾക്ക് മാത്രമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തീരുവ പ്രഖ്യാപിച്ചതോടെയാണ് കാനഡ പ്രതികാര താരിഫുകൾ പിൻവലിച്ചത്.

അതേസമയം സ്റ്റീൽ, അലുമിനിയം തുടങ്ങിയ ചില യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡയുടെ കൗണ്ടർ താരിഫ് ഇപ്പോഴും തുടരുന്നുണ്ട്.

You might also like
Governor General to undertake first official visit to Ontario

ഒന്റാരിയോയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി കാനഡ ഗവർണർ ജനറൽ

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

Top Picks for You
Top Picks for You