newsroom@amcainnews.com

കാനഡ-യുഎസ് വ്യാപാര ചർച്ച ഉടൻ പുനരാരംഭിക്കും: വൈറ്റ് ഹൗസ്

കാനഡയുമായുള്ള വ്യാപാര ചർച്ച ഉടൻ പുനരാരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് ടെക് കമ്പനികളെ ലക്ഷ്യമിട്ട് നടപ്പിലാക്കാനൊരുങ്ങിയ ഡിജിറ്റൽ സേവന ടാക്സ് കാനഡ പിൻവലിച്ചതോടെ കാനഡയുമായുള്ള വ്യാപാര ചർച്ച ഉടൻ പുനരാരംഭിക്കുമെന്ന് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ് പറഞ്ഞു.

യുഎസുമായുള്ള വ്യാപാര ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, തിങ്കളാഴ്ച പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഡിജിറ്റൽ സേവന ടാക്സ് കാനഡ പിൻവലിച്ചത്. ടാക്സ് കാരണം കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അമേരിക്ക അവസാനിപ്പിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച്ച പറഞ്ഞിരുന്നു.

You might also like
Deadly fire at CFB Wainwright renews compliance clash between oil operator and Alberta regulator

സീ.എഫ്.ബി വൈൻറൈറ്റിലുണ്ടായ (CFB Wainwright) മാരകമായ തീപിടുത്തം എണ്ണക്കമ്പനിയും ആൽബർട്ട റെഗുലേറ്ററും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാക്കുന്നു

തിരഞ്ഞെടുപ്പ് തോൽവി: കാനഡ വിരുദ്ധ നയത്തിൽ നിന്ന് പിന്മാറാൻ റിപ്പബ്ലിക്കന്‍മാര്‍

Breaking Ribs for a Curvy Waistline: What is Kim Kardashian's Trendy 'Rib Remodeling'?

അരക്കെട്ടിന്റെ വടിവൊത്ത സൗന്ദര്യത്തിനായി വാരിയെല്ലുകൾ തകർക്കുമ്പോൾ; എന്താണ് കിം കർദാഷിയാൻ ട്രെൻഡായ ‘റിബ് റീമോഡലിങ്’?

Canadian dollar climbs to seven-week high as US election results shake markets

യുഎസ് തെരഞ്ഞെടുപ്പ് ഫലങ്ങൾ വിപണിയെ സ്വാധീനിച്ചതോടെ കനേഡിയൻ ഡോളർ ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി

Kidnapping and lightning speeding; border officials venturing out without a fence

തട്ടിക്കൊണ്ടുപോകലും മിന്നൽ പാച്ചിലും; വേലി കെട്ടാതെ വേട്ടക്കിറങ്ങി അതിർത്തിയിലെ ഉദ്യോഗസ്ഥർ

Saudi Arabia warns of potential danger in Yanbu oil hub as Houthi attacks continue

ഹൂതി ആക്രമണങ്ങൾ തുടരുന്നതിനിടെ യാൻബു എണ്ണ കേന്ദ്രത്തിൽ സാധ്യതയുള്ള അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

Top Picks for You
Top Picks for You