newsroom@amcainnews.com

PGP അപേക്ഷകളുടെ എണ്ണം വർധിപ്പിച്ച് കാനഡ

പാരൻ്റ്‌സ് ആൻഡ് ഗ്രാൻഡ് പാരൻ്റ്‌സ് പ്രോഗ്രാം അപേക്ഷകളുടെ എണ്ണം വർധിപ്പിച്ച് കാനഡ. 2025-ൽ 25,000 സ്പോൺസർഷിപ്പ് അപേക്ഷകൾ വരെ സ്വീകരിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 2025-ൽ പുതിയ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്നും 2024-ൽ നിന്ന് പരമാവധി 15,000 അപേക്ഷകൾ മാത്രം പ്രോസസ്സ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ജനുവരിയിൽ ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കിയിരുന്നു. കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും 2020-ലെ പിജിപിയ്‌ക്കായി സ്‌പോൺസർ ഫോമുകൾ സമർപ്പിക്കുകയും ഇതുവരെ അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ ലഭിക്കാത്തവർക്കും ഈ വർഷം പിജിപി ഇൻടേക്ക് തുറക്കുമ്പോൾ അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ സ്വീകരിക്കാൻ അവസരമുണ്ട്.

You might also like

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

Top Picks for You
Top Picks for You