newsroom@amcainnews.com

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

പട്ടിണി മരണങ്ങള്‍ അനുദിനം വര്‍ധിക്കുന്ന ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ അയച്ച് കനേഡിയന്‍ ചാരിറ്റി സംഘടനായ ഹ്യൂമന്‍ കണ്‍സേണ്‍ ഇന്റര്‍നാഷണല്‍ (എച്ച്‌സിഐ). പയര്‍, അരി തുടങ്ങിയ പാചകത്തിന് ആവശ്യമുള്ള ഭക്ഷണം എത്തിക്കാന്‍ മാത്രമേ സംഘത്തിന് അനുമതിയുള്ളുവെന്നും ബേബി ഫോര്‍മുല പോലുള്ളവയ്ക്ക് പ്രവേശനാനുമതി ഇല്ലെന്നും സംഘടന പറയുന്നു. മാര്‍ച്ചില്‍ ഇസ്രയേല്‍ പുറത്തുനിന്നുള്ള എല്ലാ സഹായങ്ങളും തടഞ്ഞ് സ്വന്തമായി വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് മുമ്പ് എച്ച്‌സിഐ പതിവായി ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ ട്രക്കുകള്‍ അയച്ചിരുന്നു. രണ്ടുമാസത്തിന് ശേഷം വീണ്ടും ഭക്ഷ്യവസ്തുക്കളുടെ വിതരണം ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് എച്ച്‌സിഐ പറയുന്നു.

വ്യാഴാഴ്ച ഗാസയിലേക്ക് പ്രവേശിക്കേണ്ടിയിരുന്ന രണ്ട് ചാക്ക് ഭക്ഷ്യവസ്തുക്കള്‍ നിറച്ച ട്രക്കുകള്‍ സംഘടന തയ്യാറാക്കിയിരുന്നു. എന്നാല്‍ സഹായ ട്രക്കുകള്‍ക്കടുത്തേക്ക് പലസ്തീനികള്‍ കൂട്ടത്തോടെ എത്തുമെന്ന സുരക്ഷാ ആശങ്കകള്‍ കാരണം സംഘടന പദ്ധതികള്‍ മാറ്റുകയായിരുന്നു.

You might also like

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

Judge orders Trump administration to cancel taxpayer-funded promotional TV ads

നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പ്രചാരണ ടിവി പരസ്യങ്ങൾ റദ്ദാക്കാൻ ട്രംപ് ഭരണകൂടത്തോട് ജഡ്ജിയുടെ ഉത്തരവ്

Top Picks for You
Top Picks for You