newsroom@amcainnews.com

വേനൽക്കാലമെത്തി, നദികളിലിറങ്ങുന്നവർ ജാഗ്രത പാലിക്കണം: കാൽഗറി പൊലീസ്

വേനൽക്കാലത്ത് ചൂടിൽ നിന്ന് രക്ഷനേടാനായി ബോ, എൽബോ നദികളിലിറങ്ങുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാൽഗറി പൊലീസ് മുന്നറിയിപ്പ് നൽകി. ഓരോ വേനൽക്കാലത്തും ജലാശയങ്ങളുമായി ബന്ധപ്പെട്ടുള്ള അപകടങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ജൂലൈ മാസത്തിലാണ്. എന്നാൽ, ശ്രദ്ധയോടെ കൃത്യമായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാൽ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് കാൽഗറി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ലൈഫ് ജാക്കറ്റ് ധരിക്കാതിരിക്കുക, തണുത്ത വെള്ളത്തിൽ ദീർഘനേരം കഴിയുക, മദ്യപിച്ചോ മറ്റ് ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചോ വെള്ളത്തിലിറങ്ങുക എന്നിവയാണ് ജലാശയങ്ങളിലെ മരണങ്ങൾക്ക് കാരണമാകുന്ന പ്രധാന കാരണങ്ങൾ. വെള്ളത്തിലിറങ്ങുമ്പോൾ ലൈഫ് ജാക്കറ്റ് നിർബന്ധമായും ധരിക്കുക, നീന്തൽ പഠിക്കുക തുടങ്ങിയ ലളിതമായ സുരക്ഷാ മാർഗ്ഗങ്ങൾ പാലിക്കണമെന്ന് നഗരസഭാ അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

You might also like
Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

Tragic incident in Texas; husband shoots and kills wife before taking his own life

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

Top Picks for You
Top Picks for You