newsroom@amcainnews.com

കാൽഗറിയിലെ ഭവന വിൽപ്പന ഓഗസ്റ്റിൽ 9 ശതമാനം ഇടിഞ്ഞെന്ന് റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട്

കാൽഗറി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാൽഗറിയിൽ ഓഗസ്റ്റ് മാസം ഭവന വിൽപ്പന 9 ശതമാനം ഇടിഞ്ഞതായി കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട്. എന്നാൽ വിൽപ്പന കുറഞ്ഞുവെങ്കിലും ദീർഘകാല പ്രവണതകൾക്ക് മുകളിലാണെന്നും ഇത് താരതമ്യേന ശക്തമായ ഡിമാൻഡിനെ പ്രതിഫലിക്കുന്നതാണെന്നും ബോർഡ് ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റിൽ 8.8 ശതമാനം ഇടിവാണ് ഭവന വിലയിൽ ഉണ്ടായത്. 2024 ഓഗസ്റ്റിൽ 2,182 വീടുകളുടെ വിൽപ്പനയാണ് നടന്നത്. എന്നാൽ ഈ വർഷം ഓഗസ്റ്റിൽ 1,989 വീടുകളാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് ബോർഡ് വ്യക്തമാക്കി.

കഴിഞ്ഞ മാസം വിപണിയിൽ 3,478 പുതിയ ലിസ്റ്റിംഗുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.7 ശതമാനം കുറവ്. നഗരത്തിലെ ഇൻവെന്ററി 48.2 ശതമാനം വർധിച്ച് 6,661 വീടുകൾ വിൽപ്പനയ്‌ക്കെത്തി. മെച്ചപ്പെട്ട വിതരണം വിലയിടിവിന് കാരണമായി. കഴിഞ്ഞ മാസം റെസിഡൻഷ്യൽ ബെഞ്ച്മാർക്ക് വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.1 ശതമാനം കുറഞ്ഞ് 577,200 ഡോളറായതായി ബോർഡ് പറയുന്നു.

You might also like
Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

Top Picks for You
Top Picks for You