newsroom@amcainnews.com

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് നിലനിർത്താൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടങ്ങൾക്കും ഇടയിൽ, ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് നിലനിർത്താൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ. ബുധനാഴ്ച നടക്കാനിരിക്കുന്ന നിരക്ക് പ്രഖ്യാപനത്തിൽ സെൻട്രൽ ബാങ്ക് പലിശ നിരക്ക് 2.25 ശതമാനമായി നിലനിർത്തുമെന്നാണ് ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നത്.

അതേസമയം മിഡിൽ ഈസ്റ്റ് സംഘർഷവും ഇന്ധനവില വർധനയും കാരണം മെയ് മാസത്തിൽ കാനഡയിലെ പണപ്പെരുപ്പം 3.2 ശതമാനമായി ഉയർന്നത് ബാങ്ക് ഓഫ് കാനഡയ്ക്ക് പലിശനിരക്ക് പ്രഖ്യാപനത്തിൽ വെല്ലുവിളിയാകുന്നുണ്ട്. ഇത് 2023 അവസാനത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. എന്നാൽ, ആദ്യ പാദത്തിലെ തിരിച്ചടികൾക്ക് ശേഷം കാനഡയുടെ ജിഡിപി ഏപ്രിലിൽ 0.5 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. കൂടാതെ തൊഴിൽവിപണി സ്ഥിരത കൈവരിച്ചതും പലിശ നിരക്ക് പ്രഖ്യാപനത്തെ സ്വാധീനിക്കും.

You might also like
Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Tragic incident in Texas; husband shoots and kills wife before taking his own life

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

Top Picks for You
Top Picks for You