newsroom@amcainnews.com

അടിസ്ഥാന പലിശനിരക്ക് 2.25 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ അടിസ്ഥാന പലിശനിരക്ക് 2.25 ശതമാനമായി ബാങ്ക് ഓഫ് കാനഡ നിലനിർത്തി. തുടർച്ചയായി അഞ്ചാം തവണയാണ് സെൻട്രൽ ബാങ്ക് പലിശനിരക്ക് നിലനിർത്തുന്നത്. ബാങ്ക് നിരക്ക് 2.5 ശതമാനവും നിക്ഷേപ നിരക്ക് 2.20 ശതമാനവുമാണ്.

മിഡിൽ ഈസ്റ്റിലെ സംഘർഷം ഇപ്പോൾ നാലാം മാസത്തിലേക്ക് കടന്നതോടെ കാനഡയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതായി ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പലിശ നിരക്ക് 2.25% ആയി നിലനിർത്താൻ ഗവേണിംഗ് കൗൺസിൽ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.

You might also like

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Body of woman who went missing in Nilambur flash floods found, toll rises to six

നിലമ്പൂർ മിന്നൽ പ്രളയം: കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി

Top Picks for You
Top Picks for You