newsroom@amcainnews.com

പ്രൊഫഷണൽ വിദ്യാർഥികൾക്കുള്ള ഫൊക്കാന വിമൻസ് ഫോറത്തിന്റെ സ്റ്റുഡന്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 31

ന്യൂയോർക്ക്: കേരളത്തിലെ സമർഥരായ നിർധന പ്രൊഫഷണൽ വിദ്യാർഥികൾക്കായി ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) വിമൻസ് ഫോറം നൽകുന്ന 2024- 26 കലയാളിവിലെ സ്‌കോളർഷിപ്പിലേക്ക് ഉള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. മെയ് 31 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.

ഓഗസ്റ്റ് 1, 2, 3, 4 തീയതികളിലായി കുമാരകത്തുള്ള ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ നടക്കുന്ന ഫൊക്കാനയുടെ കേരള കൺവൻഷനിൽ വച്ചായിരിക്കും സ്‌കോളർഷിപ് വിതരണം ചെയ്യുക എന്ന് വിമൻസ് ഫോറം ചെയർപേഴ്‌സൺ രേവതി പിള്ള അറിയിച്ചു. അമേരിക്കയിലെയും ഇന്ത്യയിലെയും വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന പരിപാടി വളരെ അധികം ഉത്സാഹത്തോടെ ആണ് ഉറ്റു നോക്കുന്നത് എന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി പറഞ്ഞു.

യോഗ്യതയുടെ അടിസ്ഥാനത്തിൽ, അപേക്ഷകരിൽ നിന്നും അർഹരായവരെ തെരെഞ്ഞെടുക്കുന്നതായിരിക്കും. അപേക്ഷാ ഫോം https://forms.gle/h5T4zZSCGq1mX-AQ7A എന്ന ലിങ്കിൽ ലഭിക്കുന്നതാണ്.

You might also like
New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

Surprise Raids at Cinema Theatres: 26 Cases Registered, ₹62,000 in Fines Imposed translate to malayalam

സിനിമ തിയറ്ററുകളിൽ മിന്നൽ പരിശോധന: 26 കേസുകൾ രജിസ്റ്റർ ചെയ്തു, 62,000 രൂപ പിഴ ചുമത്തി

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

Top Picks for You
Top Picks for You