newsroom@amcainnews.com

ആൽബർട്ട അധ്യാപക സമരം രണ്ടാം ദിവസത്തിലേക്ക്

ആൽബർട്ടയിലെ അധ്യാപകരുടെ പ്രവിശ്യാതല പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. 51,000 അധ്യാപകർ പങ്കെടുക്കുന്ന സമരം, പ്രവിശ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രക്ഷോഭമായി മാറി. 2002-ൽ നടന്ന അവസാനത്തെ അധ്യാപക സമരത്തിൽ 21,000 പേർ മാത്രമാണ് പങ്കെടുത്തത്.

വേതന വർധന, അധ്യാപക-വിദ്യാർത്ഥി അനുപാതത്തിലെ വ്യത്യാസം, തൊഴിൽ സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ചാണ് തർക്കം. സമരം രണ്ടായിരത്തി അഞ്ഞൂറിലധികം സ്കൂളുകളിലെ 7.4 ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് ബാധിക്കുന്നത്. നാല് വർഷത്തിനുള്ളിൽ 12% വേതന വർധനയും, തിരക്ക് കുറയ്ക്കുന്നതിനായി 3,000 പുതിയ അധ്യാപകരെ നിയമിക്കാമെന്നുമുള്ള പ്രവിശ്യാ സർക്കാരിൻ്റെ അവസാന വാഗ്ദാനം അധ്യാപകർ തള്ളിയിരുന്നു.

You might also like
When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Top Picks for You
Top Picks for You