newsroom@amcainnews.com

ഹെൽത്ത് സർവീസ് ജീവനക്കാരെ പിരിച്ചുവിട്ട് AHS

100 ജീവനക്കാരെ പിരിച്ചുവിടുകയും 300 ഒഴിവുള്ള തസ്തികകൾ റദ്ദാക്കുകയും ചെയ്തതായി സ്ഥിരീകരിച്ച് ആൽബർട്ട ഹെൽത്ത് സർവീസസ് (AHS). നടപടി പ്രധാനമായും കോർപ്പറേറ്റ് സർവീസസ് വിഭാഗങ്ങളെയാണ് ബാധിച്ചതെന്നാണ് റിപ്പോർട്ട്. ഐടി, ധനകാര്യം, ഹ്യൂമൻ റിസോഴ്‌സസ്, കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ തസ്തികകളാണ് ഒഴിവാക്കിയത്. അതേസമയം, പിരിച്ചുവിടലുകൾ ഫ്രണ്ട്ലൈൻ ക്ലിനിക്കൽ ജീവനക്കാരെ ബാധിക്കില്ലെന്ന് AHS വ്യക്തമാക്കി. അതിനാൽ പിരിച്ചുവിടൽ ഈ മേഖലകളിൽ നേരിട്ടുള്ള സ്വാധീനം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. AHS-ലെ ആകെ ജീവനക്കാരുടെ എണ്ണത്തിന്റെ 0.4 ശതമാനം മാത്രമാണ് ഇപ്പോൾ പിരിച്ചുവിട്ട 100 പേർ.

You might also like
Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Top Picks for You
Top Picks for You