newsroom@amcainnews.com

ട്യൂഷൻ ഫീസ് വർധിപ്പിച്ച് റെജൈന സർവകലാശാല

വിദേശ വിദ്യാർത്ഥികളുടെ അടക്കം ട്യൂഷൻ ഫീസ് വർധിപ്പിച്ച് റെജൈന സർവകലാശാല. 2025-26 അധ്യയന വർഷത്തെ മിക്ക ട്യൂഷൻ ഫീസും നാല് ശതമാനം വർധിക്കുമെന്ന് സർവകലാശാല അറിയിച്ചു. പണപ്പെരുപ്പം, ഇമിഗ്രേഷൻ നിയന്ത്രണങ്ങളിലെ മാറ്റങ്ങൾ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവയാണ് ഫീസ് വർധനയ്ക്ക് കാരണമെന്നും സർവകലാശാല ഗവർണേഴ്‌സ് ബോർഡ് പറയുന്നു.

വിദേശവിദ്യാർത്ഥികൾക്ക് ഫെഡറൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം കാനഡയിലുടനീളമുള്ള പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. റെജൈന സർവകലാശാലയും പ്രതിസന്ധിയിലാണെന്നും സർവകലാശാല പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും സർവകലാശാല ഗവർണേഴ്‌സ് ബോർഡ് അറിയിച്ചു.

You might also like

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

Venezuelan youth locked up in detention center with bullet in his back hospitalized again

പുറകിൽ വെടിയുണ്ടയുമായി ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവ് വീണ്ടും ആശുപത്രിയിൽ

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

Top Picks for You
Top Picks for You