newsroom@amcainnews.com

കാനഡയില്‍ മലയാള സിനിമകളുടെ വിലക്ക് നീക്കി സിനിപ്ലക്‌സ്

കനേഡിയന്‍ മലയാളികള്‍ക്ക് വിഷുകൈനീട്ടവുമായി സിനിപ്ലക്സ്. ഒരു വര്‍ഷത്തിന് മുകളിലായി മലയാള സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി സിനിപ്ലക്സ് അറിയിച്ചു. ആദ്യമായി മലയാള സിനിമകള്‍ സിനിപ്ലക്സില്‍ വിതരണം ചെയ്ത അച്ചായന്‍സ് ഫിലിം ഹൗസ് ആണ് വിലക്ക് നീക്കുന്നതിന് മുന്‍കൈ എടുത്തത്. നിരന്തരമായി മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിപ്ലക്സുകള്‍ക്കു നേരെ ആക്രമണം നടന്നതു കാരണം ഒരു വര്‍ഷത്തിന് മുകളിലായി മലയാള സിനിമകള്‍ക്ക് സിനിപ്ലക്സ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

സിനിപ്ലക്സ് ഓഫീഷ്യല്‍സുമായി ഒരു വര്‍ഷമായി നീണ്ട നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിഷു ദിനത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ധാരണയായത്. ബസൂക്ക മുതല്‍ അങ്ങോട്ട് റിലീസ് ചെയ്യുന്ന എല്ലാ മലയാളം ചിത്രങ്ങള്‍ക്കുമായി സിനിപ്ലക്സ് തുറന്നു കിട്ടും. മലയാള സിനിമകള്‍ കാനഡയില്‍ എല്ലാ പ്രൊവിന്‍സുകളിലും വൈഡ് റിലീസ് ചെയ്യാന്‍ തുടങ്ങിയത് അച്ചായന്‍സ്ഫിലിംഹൗസ്ആണ്.

You might also like

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ച ഒക്ടോബർ 5 മുതൽ

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

Top Picks for You
Top Picks for You