newsroom@amcainnews.com

ഒൻ്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പ് ഇന്ന്

പുതിയ പ്രവിശ്യ സർക്കാരിനെ തിരഞ്ഞെടുക്കാൻ ഒൻ്റാരിയോ നിവാസികൾ ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തും. 18 വയസും അതിൽ കൂടുതലുമുള്ള ഒൻ്റാരിയോ നിവാസികൾക്ക് വോട്ട് ചെയ്യാൻ സാധിക്കും. തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് (ഫെബ്രുവരി 27) രാവിലെ 9 മുതൽ രാത്രി 9 വരെയാണ് വോട്ടിങ്. മെയിൽ-ഇൻ ബാലറ്റുകൾ തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറു മണിക്കകം ലഭിക്കണമെന്ന് ഇലക്ഷൻസ് ഒൻ്റാരിയോ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഡഗ് ഫോർഡ് നയിക്കുന്ന പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി വീണ്ടും ഭരണത്തിൽ എത്തുമെന്ന് വിവിധ സർവേകൾ പ്രവചിച്ചിട്ടുണ്ട്.

You might also like
India's IndiGo systems restored after booking problems for second time this week

ബുക്കിംഗ് തടസ്സങ്ങൾക്ക് ശേഷം ഇൻഡിഗോയുടെ സേവനങ്ങൾ പുനഃസ്ഥാപിച്ചു; ഈ ആഴ്ച ഇത് രണ്ടാം തവണ

League City Malayali Samajam’s ‘Aavanithennal 2026’ Onam Celebration held grandly

ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ‘ആവണിത്തെന്നൽ 2026’ ഓണാഘോഷം വിപുലമായി നടന്നു

ടാമ്പാ ഇടവകയില്‍ വിശ്വാസപരിശീലന പരിപാടിക്ക് തുടക്കമായി

കീവിൽ വീണ്ടും റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണം; സിവിലിയൻ മേഖലകളിൽ വ്യാപക നാശനഷ്ടം

Enes Kanter Freedom escorted out of Fever-Sky game after ugly exchange with WNBA star Natasha Cloud

ഈനസ് കാന്റർ ഫ്രീഡത്തെ ഫീവർ-സ്കൈ മത്സരത്തിനിടെ പുറത്താക്കി; ഡബ്ല്യു.എൻ.ബി.എ താരം നടാഷ ക്ലൗഡുമായി രൂക്ഷമായ വാക്പോര്

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയ സമര്‍പ്പണം ഓഗസ്റ്റ് 29ന്

Top Picks for You
Top Picks for You