newsroom@amcainnews.com

2025 ഡേലൈറ്റ് സേവിങ് മാർച്ച് 9-ന് ആരംഭിക്കുന്നു

2025-ലെ ഡേലൈറ്റ് സേവിങ് സമയക്രമം കാനഡയിൽ മാര്‍ച്ച് 9 ന് ആരംഭിക്കും. ഇതോടെ അന്ന് മുതല്‍ ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട് നീങ്ങും. നവംബർ രണ്ടിന് ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട് തിരിയുന്നതോടെ ഡേലൈറ്റ് സേവിങ് അവസാനിക്കും. ഏതാണ്ട് ഒമ്പത് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഡേലൈറ്റ് സേവിങ് അവസാനിക്കുന്നതോടെ വീണ്ടും സ്റ്റാന്‍ഡേര്‍ഡ് സമയത്തിലേക്ക് തിരിച്ചെത്തും.

വർഷത്തിൽ രണ്ടുതവണ ഉറക്കത്തിലും ഉൽപ്പാദനക്ഷമതയിലും ഉണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും തലവേദന അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുമെല്ലാം നിലനിൽക്കെയാണ് സമയമാറ്റം വീണ്ടും വരുന്നത്.

You might also like
EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

Top Picks for You
Top Picks for You