newsroom@amcainnews.com

രണ്ടാം പിഎൻപി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 455 അപേക്ഷകർക്ക് ക്ഷണം

ഓട്ടവ : പിഎൻപി ഉദ്യോഗാർത്ഥികൾക്കായുള്ള ഈ വർഷത്തെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പിൽ ഡിപ്പാർട്ട്‌മെൻ്റ് 455 ഐടിഎകൾ ഉദ്യോഗാർത്ഥികൾക്ക് നൽകി. അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 802 ആവശ്യമാണ്.

ഇന്നത്തെ നറുക്കെടുപ്പ് വർഷത്തിലെ നാലാമത്തെ നറുക്കെടുപ്പാണ്. രണ്ട് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പുകളും ഈ മാസമാദ്യം ഒരു പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പും നടന്നു. 2025ൽ എക്‌സ്‌പ്രസ് എൻട്രി സംവിധാനം വഴി ഐആർസിസി ഇതുവരെ 6,276 ഐടിഎകൾ നൽകിയിട്ടുണ്ട്.

You might also like
High Pound Rate Against the Rupee: Favorable Time to Send Money Home During Onam

രൂപയ്‌ക്കെതിരെ പൗണ്ടിന് ഉയർന്ന മൂല്യം; ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സമയം

Tribunal Issues Determination of Reasonable Indication of Injury—Wheat Gluten from Italy, Poland, and the United Kingdom

ഇറ്റലി, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള ഗോതമ്പ് ഗ്ലൂട്ടൻ: ആഭ്യന്തര വ്യവസായത്തിന് ആഘാതമുണ്ടായതായി ട്രൈബ്യൂണലിന്റെ പ്രാഥമിക നിരീക്ഷണം

സെൻ്റ് ആൽബർട്ട് മലയാളി അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 29-ന്

Teacher's Tragic End: Students' Cruelty Driven by Revenge and Robbery

അധ്യാപികയുടെ ദാരുണാന്ത്യം: പ്രതികാരവും പണാപഹരണവും ലക്ഷ്യമാക്കി വിദ്യാർഥികളുടെ ക്രൂരത

ഒൻ്റാരിയോ തിരഞ്ഞെടുപ്പ് ചൂടിലേക്ക്: നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് 2 വരെ

The surprising way GLP-1s could be slimming down violent crime in America

അമേരിക്കയിൽ അക്രമ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ GLP-1 മരുന്നുകൾ സഹായിച്ചേക്കാമെന്ന അപ്രതീക്ഷിത പഠന റിപ്പോർട്ട്

Top Picks for You
Top Picks for You