newsroom@amcainnews.com

മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയ്ക്കു പുതിയ സാരഥികൾ

റ്റാമ്പ: സെൻട്രൽ ഫ്ലോറിഡയിലെ മലയാളി സംഘടനകളുടെ മുത്തശ്ശി സംഘടനയായി തിളങ്ങുന്ന മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) 2025ലേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ടോജിമോൻ പൈത്തുരുത്തേൽ (പ്രസിഡന്റ്), ഷീല ഷാജു (സെക്രട്ടറി), സാജൻ കോറാത്ത് (ട്രഷർ), ജ്യോതി അരുൺ (ജോ. സെക്രട്ടറി), മിഥുൻ കുഞ്ചെറിയ (ജോ. ട്രഷറർ), ബെൻ കനകാഭായ് പ്രസിഡൻ്റ് (Elect.) എന്നിവർ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഷിബു തേക്കടവൻ, നാൻസി മാത്യു, ജൂഡ് മടത്തിലേത്ത്, പഞ്ചമി അജയ്, ജിബിൻ ജോസ്, റോസി റിതിക, റോണി സൈമൺ, സാറാ മത്തായി, സബീത ഊരാളിൽ എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. ഫ്രാൻസിസ് വയലുങ്കൽ (ചെയർമാൻ), അഞ്ജന നായർ (സെക്രട്ടറി), സുനിൽ വർഗീസ് (ട്രഷറർ), എബ്രഹാം ചാക്കോ, കിഷോർ പീറ്റർ, അബി പ്രലേൽ എന്നിവരാണ് ട്രസ്റ്റി ബോർഡ്.

EXECUTIVE MEMBERS: Togimon Paithuruthel (President), Sheela Shaju (Secretary), Sajan Korath (Treasurer), Jyothi Arun (Jt. Secretary), Midhun Kuncher​​ia (Jt. Treasurer), Ben Kanakabhai (President Elect).

BOARD OF DIRECTORS: Shibu Thekkadavan, Nancy Mathew, Jude Madathilethu, Panchami Ajay, Jibin Jose, Rosie Rithika, Roney Simon, Sara Mathai, Sabeetha Uralil.

TRUSTEE BOARD: Francis Vayalumkal (Chairman), Anjana Nair (Secretary), Sunil Varghese (Treasurer), Abraham Chacko, Kishore Peter, Abi Pralel.

You might also like

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നു… വീണ്ടും അവകാശവാദവുമായി ട്രംപ്

Top Picks for You
Top Picks for You