newsroom@amcainnews.com

യു കെയിൽ മകളെ സന്ദർശിക്കാനെത്തിയ ആലപ്പുഴ സ്വദേശിനി അന്തരിച്ചു

വെയിൽസ് : യുകെയിലെ വെയിൽസിൽ മകളുടെ വീട്ടിലെത്തിയ ആലപ്പുഴ സ്വദേശിനി ആൻസി തോമസ് (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

മക്കളോടൊപ്പം കുറച്ചുകാലം ചെലവഴിക്കാൻ രണ്ടുമാസം മുമ്പാണ് ആൻസിയും ഭർത്താവും യുകെയിലെത്തിയത്. ആൻസിയുടെ വിയോഗത്തിന്‍റെ ദുഃഖത്തിനിടയിലും കുടുംബം അവയവദാനത്തിന് സമ്മതം നൽകി.

You might also like
Tragic fire on Thailand island; 11 dead, around 100 vehicles gutted

തായ്‌ലൻഡ് ദ്വീപിൽ ദുരന്തമായി തീപിടിത്തം; 11 മരണം, കത്തിയമർന്നത് നൂറോളം വാഹനങ്ങൾ

യുഎസിൽ സാങ്കേതിക തകരാർ തുടർക്കഥ: ആപ്പിളും പണിമുടക്കി

ആൽബർട്ട ഹൈവേ 16-ൽ വാഹനാപകടം: യുവതിയും രണ്ട് കുട്ടികളും മരിച്ചു; എട്ടു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന് പുതുനേതൃത്വം; ഗോപിനാഥക്കുറുപ്പ് പ്രസിഡൻ്റ്, രഞ്ജിത് പിള്ള സെക്രട്ടറി

Trump meets regional allies in Manila ahead of China visit

ചൈന സന്ദർശനത്തിന് മുന്നോടിയായി മനിലയിൽ പ്രാദേശിക സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തി ട്രംപ്

സാങ്കേതിക തകരാര്‍ പരിഹരിച്ചു; യുണൈറ്റഡ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

Top Picks for You
Top Picks for You