അലർജി സാധ്യത: കാനഡയിൽ പാരസ് ബ്രാൻഡ് വീറ്റ് ഫ്രീ ഫ്ലവർ തിരിച്ചുവിളിച്ചു

ഓട്ടവ : ഉപഭോക്തൃ പരാതിയെ തുടർന്ന് ഒൻ്റാരിയോയിലുടനീളം വിറ്റഴിച്ച മൈദ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA ) അറിയിച്ചു. വീറ്റ് ഫ്രീ ഫ്ലവർ എന്ന് ലേബലിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ ഉൽപ്പന്നങ്ങളിൽ ഗോതമ്പ് അടങ്ങിയിട്ടുണ്ടെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. UPC നമ്പർ 8 42388 00071 1 ഉള്ള 800 ഗ്രാം വലിപ്പമുള്ള പാരസ് ബ്രാൻഡ് വീറ്റ് ഫ്രീ ഫ്ലവർ, UPC നമ്പർ 8 42388 00106 0 ഉള്ള 4 lb വലുപ്പമുള്ള പാരസ് […]
പ്രോജക്റ്റ് നാഷ്വിൽ: ട്രാക്ടർ-ട്രെയിലർ മോഷണം, ബ്രാംപ്ടണിൽ നാല് ഇന്ത്യൻ വംശജർ അറസ്റ്റിൽ

ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ (GTA) നിന്നും ട്രാക്ടർ-ട്രെയിലറുകൾ മോഷ്ടിച്ച കേസിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ വംശജരായ മധുസൂദൻ അഥ്വാൾ (35), ശരൺദീപ് അഥ്വാൾ (41), ഗുർലാൽ സിങ് (30), അമൃത്ഷെർ സിങ് (28) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളായ ഗുർലാൽ സിങ് (35), പ്രീതം രത്തൻ (32) എന്നിവരെ തിരയുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഓഗസ്റ്റിൽ ‘പ്രോജക്റ്റ് നാഷ്വിൽ’ (Project Nashville) എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിൽ 3.6 […]
മഴക്കെടുതിയിൽ തെക്കൻ ഫ്ലോറിഡ; പ്രളയ മുന്നറിയിപ്പ്

മയാമി : തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തെക്കൻ ഫ്ലോറിഡയിൽ വെള്ളപ്പൊക്ക ഭീഷണി ശക്തമാകുന്നു. മയാമി-ഡെയ്ഡ് കൗണ്ടിയിൽ നാഷണൽ വെതർ സർവീസ് വ്യാഴാഴ്ച രാവിലെ പുതിയ പ്രളയ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മുതൽ തെക്കൻ ഫ്ലോറിഡയുടെ വിവിധ മേഖലകളിൽ 15 ഇഞ്ചിലധികം മഴയാണ് ലഭിച്ചത്. കനത്ത മഴയിൽ പ്രധാന റോഡുകളിലടക്കം വെള്ളം കയറിയതോടെ നിരവധി വാഹനങ്ങൾ യാത്രയ്ക്കിടെ കുടുങ്ങി. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് പ്രദേശത്തെ നിരവധി സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. കൂടുതൽ മഴയ്ക്ക് സാധ്യത; ജാഗ്രത […]
സാങ്കേതിക തകരാറുകള് തുടർക്കഥ; വൈറ്റ് ഹൗസ് സൈബര് സുരക്ഷാ മേധാവി ഷോണ് കെയിന്ക്രോസിനെ പുറത്താക്കി

വാഷിങ്ടൺ : യുഎസില് തുടര്ച്ചയായി റിപ്പോര്ട്ട് ചെയ്യുന്ന സാങ്കേതിക തകരാറുകള്ക്ക് പിന്നാലെ വൈറ്റ് ഹൗസിലെ സൈബര് സുരക്ഷാ മേധാവി ഷോണ് കെയിന്ക്രോസിനെ പുറത്താക്കി. അമേരിക്കയിലെ വിവിധ മേഖലകളില് അടുത്തിടെയുണ്ടായ വന്തോതിലുള്ള കമ്പ്യൂട്ടര് സംവിധാനങ്ങളുടെ തകരാറുകളാണ് നടപടിക്ക് പിന്നിൽ. സൈബര് സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങളും പുതിയ എഐ സാങ്കേതികവിദ്യ ഉയര്ത്തുന്ന ഭീഷണികളും ഭരണകൂടത്തിന് വെല്ലുവിളിയായിരിക്കെയാണ് നടപടി. പ്രതിരോധ വകുപ്പിന്റെ നിലവിലെ ചീഫ് ഇന്ഫര്മേഷന് ഓഫീസറായ കിര്സ്റ്റണ് ഡേവിസിനാണ് താല്ക്കാലിക ചുമതല നല്കിയിരിക്കുന്നത്. കെയിന്ക്രോസിനെ പുറത്താക്കാനുള്ള തീരുമാനത്തിന് പ്രസിഡൻ്റ് […]
