newsroom@amcainnews.com

ജോർജിയയിലെ അപകടം: റോളർകോസ്റ്ററുകൾ അടച്ച് കാനഡ വണ്ടർലാൻഡ്

യുഎസിലെ ജോർജിയയിലുള്ള ‘സിക്സ് ഫ്ലാഗ്സ് ഓവർ ജോർജിയ’ (Six Flags Over Georgia) തീം പാർക്കിൽ റോളർ കോസ്റ്റർ അപകടത്തെത്തുടർന്ന്, തങ്ങളുടെ രണ്ട് റോളർകോസ്റ്ററുകൾ അടച്ചതായി ‘കാനഡ വണ്ടർലാൻഡ്’ (Canada’s Wonderland) വക്താവ് അറിയിച്ചു. ‘ബെഹെമോത്ത്’ (Behemoth), ‘ലെവിയാഥൻ’ (Leviathan) എന്നീ റോളർകോസ്റ്ററുകളാണ് നിലവിൽ അടച്ചിട്ടിരിക്കുന്നത്.

സിക്സ് ഫ്ലാഗ്സ് ഓവർ ജോർജിയ’യിൽ (Six Flags Over Georgia) തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടിയെന്ന് അമ്യൂസ്‌മെൻ്റ് പാർക്ക് വക്താവ് ഗ്രേസ് പീകോക്ക് പറഞ്ഞു. റോളർ കോസ്റ്ററുകൾ എപ്പോൾ വീണ്ടും തുറക്കുമെന്ന് വ്യക്തമല്ല.

You might also like
Clash between protesters and police outside NYC hospital: Anti-ICE protesters and cops clash outside NYC hospital where wounded ‘criminal migrant’ recovering after an agent shot him

ന്യൂയോർക്കിൽ ഐസിഇ വെടിവെപ്പ്: ആശുപത്രിക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

Canada's Randeep Sarai to visit Bangladesh from Oct 11–14

കാനഡയുടെ റന്ദീപ് സരായ് ഒക്ടോബർ 11 മുതൽ 14 വരെ ബംഗ്ലാദേശ് സന്ദർശിക്കും

US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

Top Picks for You
Top Picks for You