newsroom@amcainnews.com

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

ക്യുബെക്കിലുടനീളം വിറ്റഴിച്ച സ്മോക്ക്ഡ് കുക്ക്ഡ് ഹാം ലിസ്റ്റീരിയ അണുബാധ സാധ്യതയെ തുടർന്ന് തിരിച്ചുവിളിച്ചു. ‘ബൗച്ചറി വിയാവു ഇൻക്.’ (Boucherie Viau inc.) വിൽക്കുന്ന സ്മോക്ക്ഡ് കുക്ക്ഡ് ഹാം ആണ് ബാധിത ഉൽപ്പന്നമെന്ന് ക്യുബെക്ക് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. 2020 ഒക്ടോബർ 26 വരെ ഉപയോഗയോഗ്യമായ 6 46437 75444 6 എന്ന CUP നമ്പറും 100926JCFR Lot നമ്പറുമുള്ള വിവിധ രൂപങ്ങളിൽ വിൽക്കുന്ന സ്മോക്ക്ഡ് കുക്ക്ഡ് ഹാമാണ് ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് ബാധിച്ചതായി കണ്ടെത്തിയത്.

സുതാര്യമായ പ്ലാസ്റ്റിക് ബാഗിൽ വാക്വം പാക്ക് ചെയ്ത ഈ ഉൽപ്പന്നം, മോൺട്രിയൽ, മോണ്ടെറെജി (Montérégie) മേഖലകളിലെ കടകളിൽ ശീതീകരിച്ച നിലയിലാണ് വിൽപനയ്ക്ക് വെച്ചിരുന്നത്. ഈ ഉൽപ്പന്നം കൈവശമുള്ളവർ അത് കഴിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. ഈ ഉൽപ്പന്നവുമായ ബന്ധപ്പെട്ട് എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യവിദഗ്ദ്ധനെ സമീപിക്കണമെന്നും പ്രവിശ്യാ ഭക്ഷ്യമന്ത്രാലയം അറിയിച്ചു.

You might also like
Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

ആർ ശ്രീലേഖ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ചു

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

Gaur attacks school bus; two students injured, and bus windows smashed

സ്കൂൾ ബസ്സിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക്, ബസ്സിന്റെ ഗ്ലാസുകൾ തകർന്നു

Top Picks for You
Top Picks for You