newsroom@amcainnews.com

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Body of a Medical Student Found Inside a Car in Kallambalam

തിരുവനന്തപുരം കല്ലമ്പലത്ത് ദേശീയപാത നിർമ്മാണം നടക്കുന്ന റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കിളിമാനൂർ മുളയ്ക്കലത്തുകാവ് സ്വദേശികളായ അൻസാർ – സീന ദമ്പതികളുടെ മകൻ ആഷിബാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി യുവാവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു.

കാറിനുള്ളിൽ ചാർക്കോൾ പോലുള്ള വസ്തു കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനകൾക്ക് ശേഷം പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് തുടർ അന്വേഷണം നടത്തിവരികയാണ്.

You might also like
Paulo Rappai Madan passed away in Dallas

പൗലോ റപ്പായി മാടൻ ഡാലസിൽ അന്തരിച്ചു

ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം കനത്തു; രണ്ടായിരത്തോളം പേർ അറസ്റ്റിൽ

കാണാതായ എയർ ആംബുലൻസ് വിമാനത്തിനായുള്ള തിരച്ചിൽ നിർത്തിവെച്ച് യു.എസ്. കോസ്റ്റ് ഗാർഡ്

Digger movie review: After 30 years of defying gravity, Tom Cruise takes his biggest leap

‘ഡിഗർ’ സിനിമ റിവ്യൂ: ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ച് 30 വർഷങ്ങൾക്ക് ശേഷം ടോം ക്രൂയിസിന്റെ ഏറ്റവും വലിയ കുതിച്ചുചാട്ടം

Donald Trump's new financial assistance announcement

ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക സഹായ പ്രഖ്യാപനം

ലൂയിസിയാനയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Top Picks for You
Top Picks for You