newsroom@amcainnews.com

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

അലർജിക്ക് സാധ്യതയുള്ളതിനാൽ കാനഡയിലുടനീളം ഹെയ്ൻസ് (Heinz) ബ്രാൻഡിന്‍റെ മയോണൈസ് തിരിച്ചു വിളിച്ചതായി നേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. അലർജിക്ക് കാരണമാകുന്ന ഘടകങ്ങൾ (പ്രത്യേകിച്ച്, പാക്കറ്റിൽ രേഖപ്പെടുത്താത്ത കടുക്/mustard) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ, ക്യുബെക്ക്, ന്യൂബ്രൺസ്വിക്, നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നീ പ്രവിശ്യകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ചെറിയ പാക്കറ്റുകളിലായി ഇവ വിതരണം ചെയ്തിട്ടുണ്ട്.

12.5 മില്ലിലിറ്റർ ഹെയ്ൻസ് റിയൽ മയോണൈസും 6.25 ലിറ്ററിന്‍റെ പായ്ക്കുമാണ് തിരിച്ചുവിളിച്ചത്. ഇവ ഉപയോഗിക്കരുതെന്നും വിൽക്കുകയോ വിളമ്പുകയോ വിതരണം ചെയ്യുകയോ അരുതെന്നും CFIA നിർദ്ദേശിച്ചു. കാനഡയിൽ പ്രധാനപ്പെട്ട ഒരു ഭക്ഷ്യ അലർജൻ (അലർജിക്ക് കാരണമാകുന്ന ഘടകം) ആയിട്ടാണ് കടുക് കണക്കാക്കപ്പെടുന്നത്.

You might also like
Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

Top Picks for You
Top Picks for You