newsroom@amcainnews.com

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

ഒൻ്റാരിയോ ബ്രാൻ്റ്ഫോർഡ്-ബ്രാൻ്റ് സൗത്ത് റൈഡിങ് എംപിയും കൺസർവേറ്റീവ് പാർട്ടി അംഗവുമായ ലാറി ബ്രോക്ക് ഹൗസ് ഓഫ് കോമൺസിൽ നിന്ന് ഔദ്യോഗികമായി രാജി വെച്ചു. കഴിഞ്ഞ മാസം അദ്ദേഹം സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബ്രാൻ്റ്ഫോർഡ്-ബ്രാൻ്റ് സൗത്ത് റൈഡിങിലും നിലവിൽ ഒഴിവുള്ള മറ്റ് അഞ്ച് റൈഡിങ്ങിലും വരും മാസങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും.

കഴിഞ്ഞ ഒരു വർഷത്തിനിടെ പിയേർ പൊളിയേവിന്‍റെ പാർലമെൻ്ററി സംഘത്തിൽ (കോക്കസ്) നിന്ന് പുറത്തുപോകുന്ന ആറാമത്തെ എംപിയാണ് ബ്രോക്ക്. ഇതിൽ നാല് അംഗങ്ങൾ ലിബറൽ സർക്കാരിനൊപ്പം ചേർന്നപ്പോൾ, റിച്ചാർഡ് മാർടെൽ ഈ വേനൽക്കാലത്ത് സെനറ്റിലേക്ക് മാറി. അതേസമയം ഈ വാരാന്ത്യത്തിൽ ബ്രാൻ്റ്ഫോർഡിൽ ഒരു റാലി സംഘടിപ്പിക്കാൻ കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് പദ്ധതിയിടുന്നുണ്ട്.

You might also like

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

Security concerns or IPO goals? New controversies in the AI sector and Trump's stance

സുരക്ഷാ ആശങ്കകളോ ഐപിഒ ലക്ഷ്യങ്ങളോ? എഐ മേഖലയിലെ പുതിയ വിവാദങ്ങളും ട്രംപിന്റെ നിലപാടും

Top Picks for You
Top Picks for You