ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം നടക്കും. പാസ്റ്റര്‍ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിര്‍വഹിക്കും. സെപ്റ്റംബര്‍ 19 ശനിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബര്‍ 20 ഞായറാഴ്ച രാവിലെ 9:30-നുമാണ് യോഗം.
മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിലാണ് (940 Barnes Bridge Rd, Mesquite, Texas) യോഗത്തിന് വേദിയാകുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ സാബു സാമുവല്‍ – 201-960-0427, ബ്രദര്‍ റോയ് എബ്രഹാം – 214-738-3976 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.







