newsroom@amcainnews.com

ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ വടംവലി: ഫസ്റ്റ്എയ്ഡ് കമ്മിറ്റി സജ്ജം

ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിനായി നാടും നഗരവും ഒരുങ്ങി. മത്സരത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ ഫസ്റ്റ് എയ്ഡ് കമ്മിറ്റിയും സജ്ജമായതായി സംഘാടകർ അറിയിച്ചു. മത്സരത്തിനിടെ ഉണ്ടാകാവുന്ന പരുക്കുകള്‍ക്കും മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും എത്രയും വേഗത്തില്‍ പ്രാഥമിക ചികിത്സയും ആവശ്യമായ പരിചരണവും ഉറപ്പാക്കുകയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.

അലക്‌സ് പടിഞ്ഞാറേല്‍ ചെയര്‍മാനായ ഫസ്റ്റ് എയ്ഡ് കമ്മിറ്റിയില്‍ ഷിക്കാഗോയിലെആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പരിചയസമ്പന്നര്‍ അംഗങ്ങളാണ് പ്രവർത്തിക്കുന്നത്. ഫിസിക്കല്‍ തെറാപ്പി, നഴ്‌സിങ്, റെസ്പിറേറ്ററി തെറാപ്പി തുടങ്ങി വിവിധ ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച പ്രൊഫഷണലുകളാണ് ടീമിന്‍റെ ഭാഗമായിരിക്കുന്നത്. കൂടാതെ ഇത്തവണത്തെ ഫസ്റ്റ് എയ്ഡ് സേവനങ്ങള്‍ക്ക് Hope Home Health Services, Everyday Care Home Care, Quality Physical Therapy എന്നീ സ്ഥാപനങ്ങളുടെ പിന്തുണയും ലഭിക്കും.

You might also like

ലോങ്ങ് ഐലൻഡ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ അഞ്ചിന്

Massachusetts Democrats renominate Senator Ed Markey in race seen as test on generational change

തലമുറ മാറ്റത്തിന്റെ പരീക്ഷണമായി വീക്ഷിച്ച മത്സരത്തിൽ മസാചുസെറ്റ്സ് ഡെമോക്രാറ്റുകൾ സെനറ്റർ എഡ് മാർക്കിയെ വീണ്ടും നാമനിർദ്ദേശം ചെയ്തു

Canada loses 41,700 jobs as summer hiring fades; unemployment rate holds steady

കാനഡയിൽ വേനൽക്കാല തൊഴിൽ വളർച്ചയ്ക്ക് മങ്ങൽ: 41,700 തൊഴിലുകൾ നഷ്ടപ്പെട്ടു, തൊഴില്ലായ്മ നിരക്ക് 6.4% ആയി തുടരുന്നു

Times Square Stabbing: Bank of America Vice President Killed On Returning After Maternity Leave

ടൈംസ് സ്‌ക്വയറിലെ കത്തിക്കുത്ത്: പ്രസവാവധി കഴിഞ്ഞ് മടങ്ങിയ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റായ യുവതി കൊല്ലപ്പെട്ടു

Hyderabad to Become Global Education Hub: Top Foreign Universities Headed to Telangana

ആഗോള വിദ്യാഭ്യാസ കേന്ദ്രമാകാൻ ഹൈദരാബാദ്: പ്രമുഖ വിദേശ സർവകലാശാലകൾ തെലങ്കാനയിലേക്ക്

കാലിഫോർണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം: സുഹൃത്തായ മലയാളി യുവതി അറസ്സില്‍

Top Picks for You
Top Picks for You